News Beyond Headlines

07 Thursday
May

ആകാശത്തിനു മീതേ പറന്നകലാന്‍,ജിസാറ്റ്-19 ന്റെ വികേഷപണം നാളെ

പുതിയ വാര്ത്താളവിനിമയ ഉപഗ്രഹം ജിസാറ്റ്-19 ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആര്ഒ തിങ്കളാഴ്ച വിക്ഷേപിക്കും. ജി.എസ്.എല്‍.വി എം.കെ -lll എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പൂര്‌ണെ വളര്ച്ചയയെത്തിയ 200 ആനകളുടെ ഭാരമുണ്ട് റോക്കറ്റിന്. തിങ്കളാഴ്ച വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണമെന്ന്‌ െഎ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയുടെ ഭാവി റോക്കറ്റ് എന്നറിയപ്പെടുന്ന ജി.എസ്.എല്‍.വി എം.കെ -lll ബഹിരാകാശ ശസ്ത്രജ്ഞരെ വഹിക്കാന്‍ ശേഷിയുള്ളതാണ്. റോക്കറ്റിന് 'ഗഗാനറ്റ്' അല്ലെങ്കില്‍ 'വ്യോമനറ്റ്' എന്ന് പേരു നല്കുനമെന്നാണ് സൂചന. ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ വാഹനമായിരിക്കും ജി.എസ്.എല്‍.വി എം.കെ -lll എന്ന് റോക്കറ്റിന് രൂപം നല്കിമയ െഎ.എസ്.ആര്‍.ഒ മുന്‍ ചെയര്മാറന്‍ കെ. കസ്തൂരിരംഗന്‍ പറയുന്നു. ഉപഗ്രഹങ്ങളെ ഭൗമകേന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനും ഇന്ത്യന്‍ സംഘത്തെ വഹിക്കുന്ന വാഹനം വിക്ഷേപിക്കുന്നതിനുമാണ് ജി.എസ്.എല്‍.വി എം.കെ-lll നിര്മിനച്ചത്. നിലവിലെ ജി.എസ്.എല്‍.വിയേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കാനും എം.കെ -lllന് സാധിക്കും.
ജി.എസ്.എല്‍.വി എം.കെ -lll റോക്കറ്റിന്റെ- ആദ്യ ദൗത്യമാണ് ജിസാറ്റ്-19നെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. ജിയോസ്റ്റേഷനറി റേഡിയേഷന്‍ സ്‌പെക്ട്രോമീറ്റര്‍ (ജി.ആര്‍.എ.എസ്.പി) എന്ന പേലോഡ് ആണ് ജിസാറ്റ്-19ലുള്ളത്. ചാര്ജരഡ് പാര്ട്ടി ക്ക്‌ള്‌സിഎന്റെ് സ്വഭാവം, ഉപഗ്രഹങ്ങളിലും അതിലെ ഇലക്ട്രോണിക് ഘടകങ്ങളിലുമുള്ള സ്‌പേസ് റേഡിയേഷന്റെര സ്വാധീനം എന്നിവ നിരീക്ഷിക്കുകയാണ് ജിയോസ്റ്റേഷനറി റേഡിയേഷന്‍ സ്‌പെക്ട്രോമീറ്ററിന്റെി ദൗത്യം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....