ഖത്തറുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ച് സൗദിയും,ബഹ്‌റിനും യു എ ഇയും ഈജിപ്റ്റും ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ നടപടി ഭീകരകരര്‍ക്ക് സഹായം നല്‍കുന്നെന്നാരോപിച്ച് ഖത്തറുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ച് സൗദിയും ബഹ്‌റിനും ഉള്‍പ്പടെയുള്ള നാല് ഗള്‍ഫ് രാജ്യങ്ങള്‍.ഈ നടപടിയെ തുടര്‍ന്ന് ഖത്തര്‍ പൗരന്‍മാര്‍ 14 ദിവസത്തിനകം ഈ രാജ്യങ്ങള്‍ വിട്ടു പോകണം.ഖത്തറിലേക്കുള്ള നാവിഗ വ്യോമഗതാഗതവും ഈ നാലു രാജ്യങ്ങളും അവസാനിപ്പിച്ചു.പ്രധാനപ്പെട്ട അറബ് രാഷ്ട്രങ്ങള്‍ നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ പ്രദേശത്ത് ഖത്തര്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.നയതന്ത്ര ബന്ധം വിച്ഛേദിച്ച എല്ലാ രാജ്യങ്ങളുടെയും ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത പുറത്തു വിട്ടത്.
48 മണിക്കൂറിനകം രാജ്യം വിട്ടു പോകാനാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചിട്ടുണ്ട്.
1936 മുതല്‍ ഹവാര്‍ ദ്വീപുകള്‍, അല്‍ ജദാറ, സുബാറ, ഫഷ്ത് ദിബാല്‍, ഫഷ്ത് അല്‍ അസം എന്നീ പ്രദേശങ്ങളെ ചൊല്ലി ഇരുരാഷ്ട്രങ്ങള്ക്കുയമിടയില്‍ തര്ക്കഷങ്ങളുണ്ട്. തങ്ങളുടെ ഭൂമി ഖത്തര്‍ അവകാശപ്പെടുന്നു എന്ന് ആരോപിച്ച് 1996ലെ ജി.സി.സി ഉച്ചകോടി ബഹ്റൈന്‍ ബഹിഷ്‌കരിച്ചിരുന്നു.
മുസ്ലിംബ്രദര്ഹുരഡിനെ സഹായിക്കുന്നതിനെതിരെ ഈജിപ്ത് ഈജിപ്ത് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതു കൊണ്ടും ഭീകര സംഘടകളെ സഹായിക്കുന്നതു കൊണ്ടുമാണ് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.. സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍ ഇപ്പോള്‍ ഈജിപ്തിലുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഈജിപ്ത് വിദേശകാര്യമന്ത്രി സമെഹ് ഷൗകരിയുമായി ഇദ്ദേഹം ഇന്ന് ചര്ച്ച നടത്തുന്നുണ്ട്. ഖത്തറുമായുള്ള കടല്വ്യോ മ അതിര്ത്തി അടയ്ക്കുന്നതായും ഭരണകൂടം പ്രഖ്യാപിച്ചു.
48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇ ആവശ്യപ്പെട്ടു. ഖത്തറികള്ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും തല്ക്കാ്‌ലം നിരോധിച്ചിട്ടുണ്ട്. 14 ദിവസത്തിനകം ഖത്തറികളോട് രാജ്യം വിടാനാണ് നിര്‌ദേതശിച്ചിട്ടുള്ളത്. ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറുമായുള്ള എല്ലാ അതിര്ത്തി യും 24 മണിക്കൂറിനകം അടയ്ക്കുമെന്നും ട്വിറ്ററില്‍ യു.എ.ഇയുടെ ഔദ്യോഗിക വാര്ത്താ ഏജന്‌സിന വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....