കാസര്‌കോട് ജില്ലയില്‍ വിദ്യാലയങ്ങളില്‍ മലയാളം നിര്ബന്ധമാക്കാനുള്ള കേരളസര്ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് അതിര്ത്തിയില്‍ ബന്ദ് ആഹ്വാനം ചെയ്തു. അതിര്ത്തിയായ തലപ്പാടിയിലാണ് ബന്ദ്. കര്ണാടക രക്ഷണ വേദികെ എന്ന സംഘടനയാണ് ബന്ദ് ആഹ്വാനംചെയ്തത്.പ്രതിഷേധ വാഹനറാലിയും ഇതിനൊപ്പം സംഘടിപ്പിക്കുമെന്ന് വേദികെ പ്രസിഡന്റ് പ്രവീണ്കുപമാര്‍ ഷെട്ടി വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള കര്‍ണ്ണാടക അതിര്‍ത്തിയിലാണ് ബന്ദ്. കൂടാതെ കേരള സര്‍ക്കാരിനെതിരെ പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 11.30ന് മംഗളൂരു നെഹ്‌റു മൈതാനിയില്‌നിഡന്ന് ഉദ്ഘാടനം ചെയ്യുന്ന റാലി ജില്ലയുടെ നാനാഭാഗങ്ങളില്‍ സംഘടിപ്പിക്കും.12ന് സംസ്ഥാന ബന്ധും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....