മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പഠന ശേഷമുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ഇന്നലെ രാവിലെയാണ് ഇരുപതിലധികം മനുഷ്യശരീരങ്ങളുടെ ഭാഗങ്ങള്‍ കാക്കകളും നായ്ക്കളും ചേര്‍ന്ന് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ആഴത്തിലുള്ള കുഴിയെടുത്ത് മണലും മണ്ണും ചേര്‍ത്ത് അടക്കം ചെയ്യേണ്ടതിന് പകരം ആവശ്യത്തിന് ആഴമില്ലാത്ത കുഴിയില്‍ വെറുതെ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ തുറന്നിടുന്നത് മൂലം സമീപവാസികള്‍ക്ക് ആരോഗ്യ ഭീഷണി നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തി.മൃതദേഹങ്ങളോടെ അനാദരവാണ് കാട്ടിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ മെഡിക്കല്‍ കോളജ് അധികൃതരുമായി ചര്‍ച്ച നടത്തി.ആരോഗ്യവകുപ്പ് കര്‍ശന നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....