രാജ്യത്തെ പരമോന്നത നീതി പീഠത്തിനും പിടികൊടുക്കാതെ വിവാദ ജഡ്ജി വിരമിക്കല്‍ ദിനത്തിലും ഒളിസങ്കേതത്തില്‍.ഇനി രാജ്യത്തിനകത്തു തന്നെയുണ്ടോ അതോവിദേശത്തേക്ക് കടന്നോ എന്നൊന്നുനമാര്‍ക്കുമറിയില്ല.എന്തായാലും വിരമിക്കല്‍ ദിനത്തിലും ഒളിവില്‍ കഴിയുന്ന ആദ്യ എം പി എന്ന പേര് കര്‍ണ്ണന് സ്വന്തമാകും.ഒപ്പം സര്‍വ്വീസിലിരിക്കെ ജയിലിലായ ആദ്യ ജഡ്ജി എന്ന പേര് ഒഴിവായിക്കിട്ടുകയും ചെയ്യും.
സുപ്രീം കോടതി ജഡ്ജിമാരടക്കം പല പ്രമുഖര്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് കര്‍ണന്‍ വാര്‍ത്തകളില്‍ നിറയുന്നത്. വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവത്തില്‍ കര്‍ണ്ണന്റെ മനോനില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ മനോനിലയാണ് പരിശോധിക്കേണ്ടതെന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ കേസില്‍ കര്‍ണനെ ആറുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്. കഴിഞ്ഞ മെയ് 10 മുതല്‍ ഒളിവില്‍ കഴിയുന്ന അദ്ദേഹം എവിടെയാണെന്നുള്ളതിന് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....