ബിജെപി ദേശീയ അധ്യക്ഷന്‍ തറക്കല്ലിട്ട ബിജെപി ആസ്ഥാന മന്ദിരത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും.സംസ്ഥാനം ഭരിക്കുക എന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ലക്ഷ്യം വ്യക്തമാക്കിയാണ് കെട്ടിടത്തിന്റെ പ്ലാന്‍ വരച്ചിരിക്കുന്നത്.ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മോദി പ്രഭാവം അലയടിക്കുമ്പോഴും ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് രാഷ്ട്രീയ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ മോദിയും ബിജെപിയും കാര്യമായി ജനങ്ങളെ സ്വാധീനിക്കുന്നില്ല.എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരാളെ വിജയിപ്പിക്കാന്‍ കഴിയുകയും സുരേന്ദ്രനെ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ കഴിയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആഞ്ഞു ശ്രമിച്ചാല്‍ ഭരണത്തിലെത്താന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ബിജെപി നേതൃത്വം
തമ്പാനൂര്‍ അരിസ്റ്റോ ജംങ്ഷനിലെ മാരാര്‍ജി ഭവന്‍ പൊളിച്ചാണ് ഏഴു നിലകളുള്ള കെട്ടിടം പണിയുന്നത്.കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തന്നെ സംസ്ഥാന അധ്യക്ഷന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസുള്‍പ്പെടുത്തിയാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം അമിത്ഷായുടെ കേരള സന്ദര്‍ശനത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തേണ്ടതുണ്ടെന്ന് ആഹ്വാനം ചെയ്തിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....