കൊച്ചി മെട്രോ ഉദ്ഘാടന വിവാദങ്ങള്‍ക്കിടയില്‍ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ദേശീയമാധ്യമമായ ഇന്‍ഡ്യാ റ്റുടേ റിപ്പോര്‍ട് ചെയ്യുന്നു.ഇതാണത്രേ അദ്ദേഹത്തെ മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നു മാറ്റി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കേന്ദ്ര മന്ത്രി സുഷമാ സ്വരാജ്,ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ക്കൊപ്പം ബിജെപി പരിഗണിക്കുന്ന പേരുകളിലൊന്നാണ് ഇ ശ്രീധരന്റേത്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇ ശ്രീധരന്‍ തനിക്കൊപ്പം വേദി പങ്കിടുന്നത് ഉചിതമല്ലെന്ന് പ്രധാനമന്ത്രി കരുതുന്നു.ഇക്കാര്യത്തെ കുറിച്ച് സൂചനയുള്ള ശ്രീധരനും അതുകൊണ്ടാണത്രേ കാര്യമായ പ്രതിഷേധം രേഖപ്പെടുത്താതിരുന്നതെന്നാണ് ഇന്‍ഡ്യാ റ്റുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്
ജാര്‍ഖണ്ഡില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപദി മോമു,ധനമന്ത്രി അരുണ്‍ ജെയ്റ്റിലി,സുമിത്രാ മഹാജന്‍,സുഷമാ സ്വരാജ് എന്നിവരെ ആയിരുന്നു ആദ്യ ഘട്ടത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായി ബിജെപി പരിഗണിച്ചിരുന്നത്.ജെയ്റ്റ്‌ലി വിസമ്മതമറിയിച്ചതോടെ ഇ ശ്രീധരനെ പരിഗണിക്കുന്ന പട്ടികയിലുള്‍പ്പെടുത്തിയെന്നാണ് സൂചന
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....