യുഎഇയില്‍ വാട്‌സ് അപ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം അതോറിറ്റി. ഇന്നലെ രാവിലെ മുതലാണ് വാട്‌സ്അപ് സൗജന്യകോളുകള്‍ യുഎഇയില്‍ ലഭ്യമായത്.ഇത് മനസിലാക്കി പ്രവാസികള്‍ വാട്‌സ് അപ് വഴി നാട്ടിലേക്ക് കോളുകള്‍ ചെയ്യുകയും ചെയ്തിരുന്നു.
രാവിലെ മുതല്‍ പലര്‍ക്കും നാട്ടിലേക്ക് വാട്ട്‌സ് ആപ്പിലൂടെ സൗജന്യമായി വിളിക്കാന്‍ കഴിഞ്ഞു. ടെലികോം കമ്ബനികളുടെ പെരുന്നാള്‍ സമ്മാനമായിരിക്കും എന്നാണ് പലരും കരുതിയത്.യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍ നിയമവിധേയമാക്കി എന്നവിധം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളും പരന്നു. ഈ സാഹചര്യത്തിലാണ് ടിആര്‍എ വിശദീകരണം നല്‍കിയത്.ഇന്റര്‍നെറ്റ് വോയ്‌സ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമത്തില്‍ യാതൊരുമാറ്റവും വന്നിട്ടില്ല എന്നായിരുന്നു അറിയിപ്പ്. എങ്കിലും പലര്‍ക്കും വ്യക്തത കുറവോടെ ഇപ്പോഴും വാട്ട്‌സ്ആപ്പിലൂടെ മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ എത്തിസലാത്ത്, ഡു എന്നീ ടെലികോം കമ്ബനികളാണ് നിലവില്‍ യുഎഇയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്വര്‍ക്കും നല്‍കുന്നത്.
ഇതില്‍ രണ്ടിലും വാട്‌സ്ആപ്പ് കോളിന് കഴിയുന്നുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....