ഇന്‍ഡ്യയുടെ കാര്‍ട്ടോസാറ്റ് 2ഉം 31 വിദേശ ഉപഗ്രഹങ്ങളുമടക്കം,ഐഎസ്ആര്‍ഒയുടെ പിസ്എല്‍വി-38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം.ഇന്ന് രാവിലെ 9.39 ന് സതീശ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്നായിരുന്നു വിക്ഷേപണം.
ഇന്‍ഡ്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് നിരയിലെ ആറാമത്തേതാണ് ഇന്ന് വിക്ഷേപിച്ചത്.അതോടെ കാലാവസ്ഥാ നിരീക്ഷണത്തിലും ദുരന്തനിവാരണത്തിലും ഇന്‍ഡ്യയ്ക്ക് കൂടുതല്‍ ഫലപ്രദമായ തീരുമാനങ്ങളെടുക്കാനുള്ള സാധ്യതയാണ് കൈവരുന്നത്.അതിര്‍ത്തിയില്‍ പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തില്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹമായിരുന്നു ഇന്‍ഡ്യന്‍ സൈന്യത്തിന് തുണയായത്.712 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ തൂക്കം
ഇതു കൂടാതെ 29 വിദേശ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹവും പിഎസ്എല്വിങ സി 38 ബഹിരാകാശത്ത് എത്തിക്കുന്നതിലുണ്ട്. യുഎസ്, യുകെ, ഓസ്ട്രിയ, ബെൽജിയം, ചിലെ, ചെക് റിപ്പബ്ലിക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്‌വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങി 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കുക. 248 കിലോയാണു വിദേശരാജ്യങ്ങളിൽനിന്നുള്ള ഉപഗ്രഹങ്ങളുടെ ആകെ ഭാരം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....