രാജ്യത്തെ വിവിധസമയ മേഖലകളാക്കി വേര്‍തിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഇതുവരെ ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈംമില്‍ രാജ്യം ഒറ്റ സമയ മേഖലയിലായിലായിരുന്നു സ്ഥിതി ചെയ്തിരുന്നു.എന്നാല്‍ രാജ്യത്തിന്റെ പല ദിക്കുകളിലും സൂര്യോദയവും സൂര്യസ്തമനവും പല സമയങ്ങളിലാണ് അനുഭവപ്പെടുന്നത്.പ്രത്യേകിച്ച് വശക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളില്‍ .നേരത്തേ സൂര്യനുദിക്കുന്നതിനാല്‍ ഈ സംസ്ഥാനത്തുള്ളവര്‍ നേരത്തേ ഉണരുകയും ,നേരത്തേ സൂര്യനസ്തമിക്കുന്നതിനാല്‍ ഇവര്‍ നേരത്തേ ഉറങ്ങുകയും ചെയ്യും.എന്നാല്‍ ഈ സ്ഥലങ്ങളിലെ ഓഫീസുകളും മറ്റും ഐഎസ്റ്റി യിലാണ് പ്രവര്‍ത്തിക്കുന്നത്.ഇതു മൂലം തൊഴില്‍ മണിക്കൂറുകള്‍ നഷ്ടമാകും.അതിനാല്‍ ഇവിടെ പ്രത്യേക സമയ മേഖല വേണമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു നേരത്തേ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ സൂര്യന്‍ അസ്തമിക്കുന്ന പ്രദേശങ്ങളിലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു.നേരത്തേ സൂര്യോദയം അനുഭവപ്പെടുന്നിടത്താകട്ടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ പത്തുമണി വരെ കാത്തിരിക്കേണ്ടി വരുന്നു.അല്ലെങ്കില്‍ കൂടുതല്‍ സമയം ഉറങ്ങുന്നു.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലും ,ലക്ഷദ്വീപിലും ഇതേ പ്രശ്‌നമുണ്ട്-വന്‍ കരയിലെ സമയമനുസരിച്ചല്ല ,ഇവിടെ ഉദയാസ്തമയങ്ങള്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....