News Beyond Headlines

07 Thursday
May

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി:രാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്ഹി്: രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്ഡി എ സ്ഥാനാര്ഥിപ രാം നാഥ് കോവിന്ദ് നാമനിര്‌ദേഞശ പത്രിക സമര്പ്പി ച്ചു. പാര്‌ലനമെന്റ് ഹൗസിലെത്തിയാണ് കോവിന്ദ് നാമനിര്‌ദേിശപത്രിക സമര്പ്പിരച്ചത്. പ്രധാനമന്ത്രിയുടേയും ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രമുഖ ബിജെപി നേതാക്കളുടേയും സാന്നിധ്യം പത്രിക സമര്പ്പ ണത്തെ എന്ഡി്എയുടെ ശക്തിപ്രകടനം കൂടിയാക്കി മാറ്റി.
ലോക്‌സഭാ സെക്രട്ടറി അനൂപ് മിശ്ര മുന്പായകെ നാല് സെറ്റ് നാമനിര്‌െേദശ പത്രികയാണ് കോവിന്ദ് സമര്പ്പി ച്ചത്. നാമനിര്‌െേദശ പത്രികകളില്‍ എന്ഡിനഎ നേതാക്കള്‍ തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ആദ്യസെറ്റ് പത്രികയില്‍ ഒപ്പുവച്ചു.
ഒരോ നാമനിര്‌ദേരശ പത്രികയിലും 50 ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ (എംപിയും എംഎല്എറമാരും) കോവിന്ദിന്റെ പേര് നിര്‌ദേദശിക്കുകയും 50 പേര്‍ അതിനെ പിന്താങ്ങുകയും ചെയ്തിട്ടുണ്ട്.എന്ഡിയഎ സ്ഥാനാര്ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്ത്ഥിശ മീരാ കുമാറും തമ്മിലാണ് ഇത്തവണ രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രയ്ക്ക് ഏറ്റുമുട്ടുക. ഈ മാസം 19 നാണ് എന്ഡിയഎയുടെ രാഷ്ട്രപതി സ്ഥാനാര്ത്ഥി യായി കോവിന്ദിനെ പ്രഖ്യാപിച്ചത്. ബിജെപി പാര്‌ലാമെന്ററി പാര്ട്ടി യോഗമാണ് ബിഹാര്‍ ഗവര്ണിര്‍ ആയിരുന്ന കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്ത്ഥി്യാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. രാം നാഥ് കോവിന്ദ് ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുണ്ട്. 62 ശതമാനത്തോളം വോട്ടാണ് നിലവില്‍ കോവിന്ദിന് ഉറപ്പായിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....