മാമ്മോദീസയായാലും ,വിവാഹമായാലും ഇനി ഏതു വിശേഷമാകട്ടെ മദ്യമില്ലാതെ എന്താഘോഷം.വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ കൂടി എക്‌സൈസിനെ പേടിച്ച് മദ്യം പുറത്തു നിര്‍ത്തേണ്ട ഗതികേടിനാണ് ഇന്നത്തെ കോടതി വിധി അനുകൂലമായിരിക്കുന്നത്.
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്ബുന്നതിന് എക്‌സൈസിന്റെ അനുമതി വേണ്ടെന്ന് ഹൈകോടതി. വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്ബിയാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചു. സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വീടുകളിലെ സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്ബുന്നതിന് എക്‌സൈസ് താത്കാലിക ലൈസന്‍സ് നല്‍കാറുണ്ട്. ഈ ലൈസന്‍സുള്ളവര്‍ക്ക് 16 ലിറ്റര്‍ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോള്‍ എക്‌സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതെന്നും കോടതി ചോദിച്ചു.
ഹരജിക്കാരനായ അലക്‌സ് പി.ചാക്കോ വീട്ടിലെ മാമോദീസ ചടങ്ങിന് മദ്യം വിളമ്ബാന്‍ അനുമതി തേടി എക്‌സൈസിനെ സമീപിച്ചെങ്കിലും ലൈസന്‍സ് നല്‍കിയില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....