കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. കേസ് സംബന്ധിച്ച് ദിലീപിന് ബോധ്യപ്പെടുത്താനുള്ള കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് വിചാരണക്കോടതി പരിഗണിക്കുന്നുണ്ടെങ്കിലും നിയമവ്യവസ്ഥ അനസരിച്ച് അവിടെ നിന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. കാരണം ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൂട്ടമാനഭംഗം (376 ഡി) തട്ടിക്കൊണ്ടുപോകല്‍ ( 366) എന്നിയും , ഐ ടി നിയമവും ഉള്‍പ്പെട്ടിട്ടുണ്ട് ആ വകുപ്പുകള്‍ക്ക് സാധാരണഗതിയില്‍ വിചാരണക്കോടതിയില്‍ ജാമ്യം അനുവദിക്കാറില്ല.
കേസിന്റെ മെരിറ്റ് സംബന്ധിച്ച് കൂടുതല്‍ വാദവും മജിസ്ട്രേറ്റ് കോടതിയില്‍ നടക്കില്ല, അതിനാല്‍ വിചാരണക്കോടതിയുടെ വിധപകര്‍പ്പ് ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം.
തിങ്കാളാഴ്ച്ച കേസ് ഹൈക്കോടതിക്ക് മുന്നില്‍ എത്തിച്ചേക്കും. ഇന്ന് കോടതിയില്‍ ഹാജരാക്കാക്കുന്ന ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പൊലീസിന്റെ ഭാഗത്തുനിന്ന് ഉയര്‍ത്തും, ദിലീപുമായ ബന്ധുള്ള ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവരെ പ്രതിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണം എന്ന നിലപാടാവും പൊലീസ് ഇന്ന് കോടതിയില്‍ ഉന്നയിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....