അഞ്ചുകോടിയോളം രൂപചെലവില്‍ ഇരിട്ടിയില്‍ അനുവദിച്ച കൂര്‍ഗ് വാലി റിവര്‍വ്യൂ പാര്‍ക്കിന്റെ നിര്‍മ്മാണം ടൂറിസം വകുപ്പ് ഉപേക്ഷിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പഴശ്ശി ജലസേചന വകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്തായിരുന്നു നടപ്പാക്കാനിരുന്നത്.
പദ്ധതിക്ക് ജലസേചന വിഭാഗം അനുമതി നല്‍കിയിരുന്നില്ല. പദ്ധതി പ്രദേശത്ത് ഒരുതരത്തിലുള്ള നിര്‍മ്മാണ പ്രവൃത്തിയും അനുവദിക്കില്ലെന്ന് ജലസേചനവിഭാഗം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു ടൂറിസം വകുപ്പിന്റെ അന്നത്തെ തീരുമാനം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി ലഭിച്ചതും നിര്‍മ്മാണോദ്‌ഘാടനം നടത്തിയതും. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്‌ഘാടം നടത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....