അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രതിഭാസത്തിനാണ് മുബൈയിലെ സ്വകാര്യ ആശുപത്രി സാക്ഷിയായത്.പത്തൊന്‍പതുകാരി പ്രസവിച്ച മാസം തികയാത്ത നവജാത ശിശുവിന്റെ വയറിനുള്ളില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയെത്താത്ത ഭ്രൂണം.നവജാത ശിശുവിനെ സ്‌കാനിങ്ങിനു വിധേയമാക്കിയപ്പോഴാണ് വയറിനുള്ളിലെ മാംസ പിണ്ഡങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് കുഞ്ഞിന്റെ വയറിനുള്ളില്‍ വളര്‍ന്ന ഭ്രൂണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
അപ്പോഴാണ് കുഞ്ഞിന്റെ വയറ്റില്‍ ഉണ്ടായിരുന്നത് മാംസപിണ്ഡങ്ങളല്ല ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു എന്ന് മനസ്സിലായത്.
നവജാത ശിശുവിന്റെ വയറിനു പിന്നിലായിട്ടാണ് ഏഴു സെന്റീമീറ്റര്‍ നീളമുള്ള ഭ്രൂണങ്ങളെ കണ്ടെത്തിയത്. ഒരു കൈയും കാലുകളും തലച്ചോറുമുള്ള ഭ്രൂണങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 19 വയസ്സുകാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനെയും വിദഗ്ദ ചികിത്സക്ക് വിധേയമാക്കിയിരിക്കുകയാണ്.
മോണോസൈഗോട്ടിക് ട്വിന്‍ പ്രെഗ്‌നന്‍സി എന്നാണ് ഈ അപൂര്‍വ്വ രോഗാവസ്ഥ അറിയപ്പെടുന്നത്. ലോകത്ത് 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ആദ്യമായാണ് നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....