തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ന കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിവച്ചതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഒക്ടോബര്‍ മാസത്തിലേക്കാണു യാത്ര മാറ്റിയിരിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്റെസ ചൂട് ഇനിയും ആറാത്തതാണ് യാത്ര മാറ്റിവയ്ക്കാന്‍ കാരണമെന്നാണു സൂചന.
സെപ്റ്റംബര്‍ ഏഴ് മുതല്‍ 23 വരെയാണ് മുന്പ് യാത്ര നിശ്ചയിച്ചിരുന്നത്. ജനരക്ഷായാത്രയില്‍ മൂന്നു ദിവസം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുമെന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ പദയാത്രയിലാണ് അമിത് ഷാ പങ്കെടുക്കുക. സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒന്‍പത്, 10 തീയതികളിലായി നാലു ദിവസം ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്താനായിരുന്നു പദ്ധതി.
വിവിധ കേന്ദ്രങ്ങളില്‍ ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, അഞ്ച് ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, കേന്ദ്ര നേതാക്കള്‍ തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുമെന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ 11 ജില്ലകളില്‍ ജാഥ പര്യടനം നടത്താനാണു പദ്ധതി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....