കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് തീരുമാനം. കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതി യോഗത്തിലാണ് എം എല്‍ എക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. പാര്‍ക്കിലെ നിയമലംഘനത്തിനെതിരെ നോട്ടീസ് അയക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതിയിലുള്ള പിവിആര്‍ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. പാര്‍ക്കില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് കാണിച്ചാണ് നടപടി. ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പഞ്ചായത്ത് ഉപസമിതിക്ക് കൈമാറി. ചട്ടലംഘനം പരിഹരിക്കാന്‍ പാര്‍ക്കിന് പഞ്ചായത്ത് നിര്‍ദേശം നല്‍കും.
കോഴിക്കോട് കക്കഡാംപൊയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന് വേണ്ടത്ര അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേതുടര്‍ന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി വരെ ചോദ്യം ചെയ്തിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....