കോട്ടയം: തിരുനക്കര ഭാരത് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആസാദ് ലെയിന്‍ ചൈതന്യയില്‍ (കാരാപ്പുഴ അറയ്ക്കല്‍) പരേതനായ അഡ്വ.വി.കെ നാരായണ പിള്ളയുടെ മകന്‍ ഡോ.എ.എന്‍ വിശ്വനാഥന്‍പിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് (സെപ്റ്റംബര്‍ ഒന്ന് വെള്ളി) ഉച്ചയ്ക്ക് മൂന്നു മണിക്ക് കോടിമത സുമംഗലി ഓഡിറ്റോറിയം വളപ്പില്‍.
ഭാര്യ: ചാലക്കുടി അരിയന്‍പറമ്ബില്‍ പരേതനായ ദിവാകരമേനോന്റെ മകള്‍ രേണുക വിശ്വനാഥന്‍. മക്കള്‍ : ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വിനോദ് വിശ്വനാഥന്‍. ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സ്മിത വിശ്വനാഥന്‍. ചെറുമകള്‍ : നിരഞ്ജന വിശ്വനാഥന്‍ എക്‌സല്‍ഷ്യര്‍ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി വിടവാങ്ങിയത് കോട്ടയം ജില്ലയിലെ ആരോഗ്യ രംഗത്തിനു ആധുനിക മുഖം നല്‍കിയ ഡോക്ടര്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....