ദിലീപിനെതിരെ ജനവികാരം ശക്തമായിരുന്ന സാഹചര്യത്തില്‍ നടന്‍ ജയിലില്‍ നിന്നിറങ്ങിയിട്ട് രാമലീല തീയേറ്ററുകളിലെത്തിച്ചാല്‍ മതിയെന്ന് കരുതിയിരുന്ന ചിത്രം സെപ്റ്റംബര്‍ 22 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം.നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കുറ്റത്തിന് അകത്തായ നടന്റെ സിനിമ ജനങ്ങള്‍ ബഹിഷ്‌ക്കരിച്ചേക്കുമെന്ന ഭയത്താലാണ് ചിത്രം ഇതുവരെ റിലീസ് ചെയ്യാതിരുന്നത്.എന്നാല്‍ ഇപ്പോള്‍ ചിത്രം പുറത്തിറക്കിയേ മതിയാകൂ എന്ന അവസ്ഥയിലാണ് അണിയറക്കാര്‍.
ദിലീപ് ജയിലിലായ സമയത്ത് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ടു ടീസറുകളിലെ ഡയലോഗുകളിലും നടന്റെ ഇപ്പോഴത്തെ ജീവിതവുമായി ഏറെ സാമ്യമുണ്ട്.
ജൂലൈ മാസത്തിലായിരുന്നുചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി ദിലീപ് ജയിലിലായത് ചിത്രത്തേ ബാധിച്ചു.എന്നാല്‍ ദിലീപിന് ജാമ്യം കിട്ടിയേക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ റിലീസ് പലവട്ടം തീരുമാനിച്ചതുമാണ്.എന്നാല്‍ ഒരു തവണ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ദിലീപില്ലാതെ ചിത്രം പുറത്തിറക്കിയേ മതിയാകൂ എന്ന അവസ്ഥയിലായി സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും.തീരുമാനിക്കുകയായിരുന്നു
കൂടാതെ മൂന്നു തവണ ജാമ്യം നിഷേധിച്ച കോടതി നാലാം തവണ പ്രോസിക്യൂഷന്റെ എതിര്‍പ്പിനെ തുടര്‍ന്നും അച്ഛന്റെ ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയതും ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് ആലയിലെ വീട്ടിലെത്തിച്ച ദിലീന് ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയ സമയത്ത് ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പ് ഇപ്പോഴുണ്ടായില്ലെന്നതും നടന് അനുകൂല തരംഗത്തിന്റെ സൂചന തന്നെയാണെന്നാണഅ വിലയിരുത്തല്‍
ദിലീപിന്റെ ജയില്‍ വാസം സിനിമാ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന കാഴ്ചയാണ് ഈ ഓണക്കാലത്ത് കാണുന്നത്.സൂപ്പര്‍താര ചിത്രങ്ങളുള്‍പ്പടെയുള്ള സിനിമകള്‍ക്ക് ഈ ഓണക്കാലത്ത് വമ്പന്‍ കലക്ഷനുകള്‍ നേടാനാകാതിരുന്നത് ദിലീപ് പ്രശ്‌നത്തെ തുടര്‍ന്ന് ജനങ്ങളെ സിനിമ കാണുന്നത് കുറഞ്ഞതു കൊണ്ടാണെന്ന തിരിച്ചറിവ് സിനിമാ ലോകത്തിനുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....