സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംസ്ഥാനത്ത് കനത്തമഴ ആരംഭിച്ചത്.മലയോര-തീരദേശ മേഖലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇടിയോടു കൂടിയ മഴയാണ് ലഭിക്കുന്നത്.ഈ മാസം 21 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്തമഴമൂലം സംസ്ഥാന്ത് മലയോര മേഖലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടിയിട്ടുണ്ട്.കൂടാതെ മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി.കൃഷിയ്ക്ക് വ്യാപകമായ തോതില്‍ നാശമുണ്ടായിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ശക്തമായ മേഘ സാനിധ്യമുള്ളതിനാല്‍ സംസ്ഥാന കാലവര്‍ഷം ശക്തമാകും.ഇത്തവണ ഇടവപ്പാതിയുടെ തുടക്കത്തില്‍ വളരെ മോശം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.എല്‍ നിനോയുടെ സാനിധ്യം മൂലം കഴിഞ്ഞവര്‍ഷവും ദുര്‍ബ്ബലമായ മഴയായിരുന്നു കേരളത്തില്‍ ലഭിച്ചത്.അതുമൂലം കടുത്ത വരള്‍ച്ചയും സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു.ഈ വര്‍ഷം മഴ ശക്തമാകുമെന്നുള്ള സൂചനകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കാലവര്‍ഷം ശക്തി പ്രാപിക്കുന്നത്.
ഹോസ്ദുര്‍ഗ്, കുഡ്ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂര്‍, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ മൂന്നു സെന്റിമീറ്റര്‍ വീതം മഴയാണു പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ രണ്ടു വരെ സെന്റിമീറ്റര്‍ മഴ പെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....