കോട്ടയം:സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതാ നായര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അയച്ച കത്തിലുള്‍പ്പട്ടവര്‍ക്കെതിരെയും അന്വേഷണത്തിന് ശുപാര്‍ശ. 2013 ജൂലൈ 19 ന് സരിത എഴുതിയ കത്തില്‍ അവരുമായും അവരുടെ അഭിഭാഷകനുമായും ബന്ധപ്പെട്ടതായി തെളിവുകളുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.ഈ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ സരിതയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നവരായി കണക്കാക്കി മാനഭംഗത്തിനും ഇന്‍ഡ്യന്‍ ശിക്ഷാ നിയമപ്രകാരം ലൈംഗിഗ തൃപ്തി കൈക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരവുമാണ് കേസെടുക്കുന്നത്
ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ റിപ്പോര്‍ട്ടിലെ മറ്റി കേസുകള്‍ക്കൊപ്പം മാനഭംഗ കേസ് കൂടി നേരിടേണ്ടി വരും
അഴിമതിയ്ക്കും മാനഭംഗത്തിനും കേസ് എടുക്കുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍
ആര്യാടന്‍ മുഹമ്മദ്(മുന്‍ വൈദ്യുത മന്ത്രി)(ഇദ്ദേഹം വിജിലന്‍സ് പ്രത്യേക അന്വേഷണവും നേരിടേണ്ടതുണ്ട്),കെസി വേണുഗോപാന്‍(ആലപ്പുഴ എംപി),ജോസ് കെ മാണി(കോട്ടയം എംഎല്‍എ)അടൂര്‍ പ്രകാശ്(എംഎല്‍എ)ഹൈബി ഈഡന്‍ (എംഎല്‍എ)എപി അനില്‍ കുമാര്‍(എംഎല്‍എ)പളനിമാണിക്യം(മുന്‍ കേന്ദ്രമന്ത്രി)എന്‍ സുബ്രഹ്മണ്യം(കോണ്‍ഗ്രസ് നേതാവ്) തുടങ്ങിയവര്‍ക്കെതിരെ മാനഭംഗത്തിനും അഴിമതിയ്ക്കും കേസെടുക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....