തിരുവനന്തപുരം:ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കളക്ടര്‍ ടി വി അനുപമ നല്‍കിയിരിക്കുന്ന റിപ്പോര്‍ട് തെറ്റാണ് മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു.കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം മാത്രമാണുള്ളത്.അതു വെച്ചാണ് അവര്‍ റിപ്പോര്‍ട് തയ്യാറാക്കിയിരിക്കുന്നത്.ഭൂമി കൈയ്യേറ്റമല്ലെന്ന നിലപാടിലുറച്ചാണ് ചാണ്ടി.ഇതൊക്കെ ആരോപണങ്ങള്‍ മാത്രമാണെന്നും അത്‌തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ലെന്നും ചാണ്ടി പറയുന്നു
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിപ്പോര്‍ട്ടിലേക്കുള്ള ഭൂമി കായല്‍ നികത്തി കൈയ്യേറിയതാണെന്നും കൂടാതെ മന്ത്രിക്ക് കുട്ടനാട്ടില്‍ ദേവസ്വത്തിന്റേതുള്‍പ്പടെയുള്ള പലഭൂമികളും പല തണ്ടപ്പേരുകളില്‍ നിലവിലുണ്ടെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.കൂടാതെ ലേക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിടനിര്‍മ്മാണവും നിയമങ്ങള്‍ പാലിക്കാതെയാണെന്നുള്ള ആരോപണവും ശക്തമാണ്.ഈ വാദങ്ങള്‍ ശരിവെക്കും വിധമാണ് കളക്ടര്‍ ടി വി അനുപമ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട് കൈമാറിയിരിക്കുന്നതെന്നാണ് സൂചന.ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടേക്കും.ചാണ്ടി രാജി വെക്കുകയാണെങ്കില്‍ ആരോപണങ്ങളില്‍ പെട്ട് രാജിവെക്കുന്ന എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രിയും ഇടതു സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയുമാകും.ഇതിനുമുന്‍പ് സ്ത്രീവിഷയത്തില്‍ ആരോപണവിധേയനായ എന്‍സിപി മന്ത്രി ഏകെ ശശീന്ദ്രനും ബന്ധുനിയമന വിവാദത്തില്‍ പെട്ട്‌സിപിഎമ്മിന്റെ ഇ പി ജയരാജനും പുറത്തുപോയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....