ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന് 80 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും കമ്പനി വന്‍ നഷ്ടത്തിലായിരുന്നെന്ന് ഷാ.കമ്പനിയുടെ എല്ലാ ഇടപാടുകളും ബാങ്ക് വഴിയായിരുന്നു.ഇത് ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷത്തിന്റെ കരുതിക്കൂട്ടിയുള്ള ആരോപണമാണിതെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഷാ പറഞ്ഞു
.മകന്റെ കമ്പനിക്കെതിരെ ആരോപണമുയര്‍ന്ന ശേഷം ഷാ ആദ്യമായാണ് പ്രതികരിക്കുന്നത് ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ജയ്ഷായുടെ കമ്പനിക്കെതിരെ ആരോപണമുയര്‍ത്തിയത്.വെറും അന്‍പതിനായിരം രൂപയുടെ വരുമാനം മാത്രമുണ്ടായിരുന്ന കമ്പനിക്ക് ബിജെപി അധികാരത്തിലെത്തിയ ശേഷം 16000 മടങ്ങ് വരുമാനമുണ്ടായെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.അതായത് 20114-15 കാലത്ത് 50000 രൂപയുടെ വരുമാനം 2015-16 ആയപ്പോഴേക്കും 80.5 കോടി രൂപയായെന്നാണ് റിപ്പോര്‍ട്.
ഇതിനു പിന്നാലെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ജയ്ഷാ യുടെ കമ്പനിക്ക് വായ്പ അനുവദിച്ചെന്നും റിപ്പോര്‍ടു വന്നു.റിപ്പോര്‍ടു വരും മുമ്പേ ജയ്ഷായ്ക്കു വേണ്ടി ഹാജരാകാന്‍ അഡ്വക്കേറ്റ് ജനറലിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായതും വിവാദങ്ങള്‍ക്കിടയാക്കി.അതേ തുടര്‍ന്നാണ് വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ ജയ്ഷാ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....