മലയാളിയുടെ കിളിക്കൊഞ്ചല്‍ നസ്‌റിയ അഭിനയത്തിലേക്ക് തിരിച്ചുവരുന്നി.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം വെള്ളിത്തിരയോട് വിടപറഞ്ഞ നടി അഞ്ജലി മേനോന്‍ സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്.പൃഥ്വിരാജും പാര്‍വ്വതിയും അഭിനയിക്കുന്ന ചിത്രത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന് നസ്‌റിയ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്
എന്നാല്‍ ചിത്രത്തിന്റെ പേരോ എന്ന് ചിത്രീകരണം തുടങ്ങുമെന്നോ വ്യക്തമാക്കിയിട്ടില്ല.ലിറ്റില്‍ ഫിലിംസ് ഇന്‍ഡ്യയുമായി ചേര്‍ന്ന് രജപുത്ര നിര്‍മ്മിക്കുന്ന ചിത്രത്തിലേക്കാണ് നസ്‌റിയ തിരിച്ചെത്തുന്നത് അഞ്ജലി മേനോന്റെ തന്നെ ബാംഗ്ലൂര്‍ ഡെയ്‌സാണ് നസ്‌റിയ അവസാനം അഭിനയിച്ച ചിത്രം.ഇതില്‍ നസ്‌റിയയും ഫഹദും ജോഡികളായാണ് അഭിനയിച്ചത്.തുടര്‍ന്ന് ഇരുവരുടെയും ഇടയില്‍ മൊട്ടിട്ട പ്രണയം വീട്ടുകാരുടെ ആശീര്‍വ്വാദത്തോടെ വിവാഹത്തിലെത്തുകയായിരുന്നു
പ്രവാസ മലയാളികളായ നസിമുദ്ദീന്‍ ബീഗം ബീന ദമ്പതികളുടെ മകളായി ജനിച്ച നസ്‌റിയ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ ബാലതാരമായിട്ടായിരുന്നു അഭിനയത്തിലേക്കെത്തിയത്.പിന്നീട് ലാലിന്റെ ലീഡ് റോളില്‍ മാഡ് ഡാഡിലൂടെയായിരുന്നു തുടക്കം.2103 ല്‍ നേരം സിനിമയിലൂടെ നിവിന്റെ നായികയായി.തുടര്‍ന്ന് ഓം ശാന്തി ഓശാനയിലും ബാംഗ്ലൂര്‍ ഡെയ്‌സിലും നായകിയായെത്തി.വിവാഹത്തെ തുടര്‍ന്ന് അഭിനയം അവസാനിപ്പിച്ച നസ്‌റിയ വീണ്ടും തിരികെയെത്തുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....