തിരുവനന്തപുരം:വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.മൂന്നു മാസത്തേക്ക് 14 പൈസ യൂണിറ്റിന് വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വൈദ്യുതി വാങ്ങിയ വകയില്‍ ഉണ്ടായ അധിക ചിലവാണ് നികത്താനാണ് സെസ് ഐര്‌പ്പെ ടുത്തി വൈദ്യുതി ചാര്ജ് വര്ദ്ധിനപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ നീക്കം നടത്തുന്നത്.
ഈ വര്ഷംന ഓഗസ്റ്റ് വരെ കാലവര്ഷ്ത്തിന്റെ അളവ് വളരെ കുറവായിരുന്നു. വന്‍ കുടിവെള്ളക്ഷാമം ഉള്‌പ്പെ ടെ പ്രതീക്ഷിച്ച സമയത്ത് ഒഡിഷയിലെ താപനിലയത്തില്‌നിന്നു മതിയായ വൈദ്യുതി ലഭിക്കാതിരുന്നതു കാരണം ഏപ്രില്‍ മുതല്‍ ജൂണ്വുരെ കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ബോര്ഡ് അധികം പണം ചെലവഴിച്ചു. എട്ട് ഏജന്‌സി്കളില്‍ നിന്നായി 3,632 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇത്തരത്തില്‍ ചെലവായ 75 കോടിയോളം രൂപ തിരിച്ചുപിടിക്കുന്നതിനാണ് കെ.എസ്.ഇ.ബി പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്. നവംബര്‍ എട്ടിന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....