മനാമ:നിലപാട് കടുപ്പിച്ച് ബഹ്‌റൈന്‍. ഉപരോധത്തിനു പിന്നാലെ ഖത്തര്‍ പങ്കെടുക്കുന്ന ജിസിസി സമ്മേളനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് വ്യക്തമാക്കി ബഹ്‌റൈന്‍.ഖത്തര്‍ അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താതെ തുടര്‍ന്നാല്‍ ജിസിസിഅംഗത്വം റദ്ദാക്കണമെന്ന് കൗണ്‍സിലിനോട് ആവശ്യപ്പെട്ട ബഹ്‌റൈന്‍ ,തുടര്‍ന്ന് ഖത്തര്‍ പങ്കെടുക്കുന്ന ജിസിസി മീറ്റിഗുകളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ഖത്തര്‍ അവരുടെ നിലപാട് മയപ്പെടുത്താത്ത പക്ഷം ദൂരവ്യാപകമായ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഐസ അല്‍ഖലീഫ വ്യക്തമാക്കി
അടുത്ത ജിസിസി സമ്മേളനം ഡിസംബറില്‍ കുവൈറ്റിലാണ് നടക്കുത്.അതുകൊണ്ടു തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈറ്റ് മുന്‍കൈ എടുക്കുന്നുമുണ്ട്.എന്നാല്‍ രാജ്യങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ല ജിസിസി അംഗങ്ങളായ ബഹ്‌റൈന്‍,സൗദി അറേബ്യ,യുഎഇ തുടങ്ങിയ അറബ് രാജ്യങള്‍ ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഖത്തറിന് നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്.ഇറാനുമായുള്ള സഹകരണം,ഭീകരവാദത്തിനു പുറമെ നിന്നുള്ള സാമ്പത്തിക സഹായം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.ഖത്തര്‍ പൗരന്‍മാര്‍ക്ക് ഈരാജ്യങ്ങളിലേക്കുള്ള യാത്രയും പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.എന്നാല്‍ ജിസിസി അംഗരാജ്യങ്ങളായ കുവൈറ്റും ഒമാനും നിലവില്‍ ഖത്തറുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നുണ്ട് അറബ്‌മേഖലയെ അസ്ഥിരപ്പെടുത്തുന്ന തീരുമാനമായാണ് ഖത്തറുമായുള്ള നയതന്ത്ര പ്രശ്‌നത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....