ഇന്ന് നവംബര്‍ ഒന്ന്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്‌ക്ക് അറുപത്തിയൊന്ന് വര്‍ഷം തികയുന്നു. ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമാണ് കേരളം. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ നാട്. ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കുന്ന നാട്. തെങ്ങോലകളും പച്ചപ്പും തിങ്ങി നിറഞ്ഞ കേരളത്തിന്റെ വിദൂര ദൃശ്യങ്ങള്‍ അത്രത്തോളം മനോഹരമാണ്. ലോകത്തെവിടെയായാലും മലയാളിയായതില്‍ വളരെയേറെ അഭിമാനിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും.
സംഘകാലത്തോളമെങ്കിലും കേരളം വിശാല തമിഴകത്തിന്റെ ഭാഗമായിരുന്നു. പിന്നീടാണ് സഹ്യനിപ്പുറം പുതിയൊരു ഭാഷ രൂപമെടുത്തത്. മലയാളദേശത്തെ പുതിയ ഭാഷസംസാരിച്ചവരാണ് പിന്നീട് മലയാളികളായത്. 1947 ല്‍ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1956 വരെ കാത്തിരിക്കേണ്ടി വന്നു മലയാളികളായ നമുക്ക് സ്വന്തം മാതൃഭൂമി ലഭിക്കാന്‍ .
അറുപത്തിയൊന്ന് വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിനായി എന്നതും വളരെ വലിയ കാര്യമാണ്. കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഒരുപാട് പുരോഗമിച്ചു. വിനോദസഞ്ചാരരംഗത്തും സാങ്കേതികരംഗത്തും ഒരുപാട് പ്രതീക്ഷകളുമായി കേരളം മുന്നോട്ട് കുതിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....