പഠന വീസകള്‍ നല്‍കുന്നത് ഗണ്യമായി കുറഞ്ഞെങ്കിലും വര്‍ഷാവര്‍ഷം ഇന്‍ഡ്യയില്‍ നിന്ന് ബ്രിട്ടന്‍ കാണാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.ഈ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബ്രിട്ടീഷ് ഭരണകൂടം.2019 ലെ ക്രിക്കറ്റ് ലോകകപ്പ് മല്‍സരങ്ങള്‍ ബ്രിട്ടനിലാണ് നടക്കുന്നത്.ഈയവസരത്തില്‍ ക്രിക്കറ്റ് ഭ്രാന്തന്‍മാരേ ആകര്‍ഷിക്കാന്‍ വീസയില്‍ വന്‍ ഇളവുകളനുവദിക്കാനാണ് ബ്രിട്ടന്‍ ഭരണകൂടം ഒരുങ്ങുന്നത്. ഇന്‍ഡ്യയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബ്രിട്ടീഷ് വിനോദസഞ്ചാര വികസന സെക്രട്ടറി കാരെന്‍ ബ്രാഡ്‌ലി ഇന്‍ഡ്യാ സന്ദര്‍ശനത്തിലാണിപ്പോള്‍.
2016 ല്‍ ഇന്‍ഡ്യയില്‍ നിന്ന് നാലരലക്ഷത്തോളം ടൂറിസ്‌ററുകളാണ് ബ്രിട്ടന്‍ സന്ദര്‍ശിച്ചിരിക്കുന്നത്.2019 ഓടെ ഈ എണ്ണം വര്‍ദ്ദിപ്പിക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഇന്‍ഡ്യന്‍ വിനോദസഞ്ചാരികളെ ബ്രിട്ടന്‍ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത് എന്നതിന് കൃത്യമായ ഉത്തരമുണ്ട്.ബ്രിട്ടന്‍ ടൂറിസം വകുപ്പിന്റെ വരുമാനത്തില്‍ ചെറുതല്ലാത്ത സംഭാവന ഇന്‍ഡ്യക്കാരന്റേതു തന്നെയാണ് .ഇവിടുന്നുള്ള ടൂറിസ്റ്റുകള്‍ ഒരാള്‍ കുറഞ്ഞത് 1000 പൗണ്ടെങ്കിലും ബ്രിട്ടനില്‍ ചിലവിടുന്നു എന്നാണ് കണക്ക്. പ്രമുഖ ടൂറിസം വകുപ്പുകളെല്ലാമായി ബ്രിട്ടീഷ് ടൂറിസം സെക്രട്ടറി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്നു.രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളുമായും ട്രാവല്‍ ഏജന്‍സികളുമായും കരാറിലേര്‍പ്പെടാനാണ് ബ്രിട്ടന്റെ നീക്കം.
2019 ല്‍ ഇംഗ്ലണ്ടും വെയില്‍സും സംയുക്തമായി നടത്തുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്‍ഡ്യയില്‍ നിന്ന് നിരവധി ക്രിക്കറ്റ് പ്രേമികളെത്തുമെന്നാണ് കണക്കാക്കുന്നത്.അതുകൊണ്ടു തന്നെ ഈ ക്രിക്കറ്റ് ഭ്രാന്ത് കാശാക്കിമാറ്റാനുള്ള ശ്രമമാണ് ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ടൂറിസം വകുപ്പും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....