നീണ്ട ഇടവേളയ്ക്കു ശേഷം നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ തിരിച്ചെത്തിയ നടി ശാന്തികൃഷ്ണ ഗായികയായി അരങ്ങേറുന്നു.കുഞ്ചാക്കോ ബോബന്‍ ചിത്രമായ 'കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ' ഒരു ഗാനമാണ് ശാന്തി ആലപിക്കുന്നത്.
വിനയ്കുമാര് എഴുതി രാഹുല് രാജ് കംപോസ് ചെയ്ത ഗാനമാണ് സിനിമയില് ശാന്തി ആലപിക്കുക.ചിത്രത്തിലെ ഗാനം ആലപിക്കാന് പുതിയൊരു ഗായികയെ അന്വേഷിക്കുന്നതിനിടക്കാണ് ശാന്തി കൃഷ്ണ ഒരു ഗായിക കൂടിയാണെന്ന് രാഹുല് അറിയുന്നത്. മാധ്യമങ്ങള്ക്ക് നല്കുന്ന അഭിമുഖങ്ങളില് അവര് ആവശ്യപ്പെട്ടാല് ശാന്തി പാട്ടുകള് പാടാറുണ്ട്. ഇവര് പാടിയ പാട്ടുകള് കേട്ടപ്പോള് ശാന്തി കൃഷ്ണയോടുതന്നെ സിനിമയില് പാടാന് ആവശ്യപ്പെടുകയായിരുന്നു. കുറെ വര്ഷം ശാസ്ത്രീയ സംഗീതം പഠിക്കുകയും ചില വേദികളില് പാടുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ഒരു സിനിമയില് പാടുന്നതിന്റെ ആവേശത്തിലാണ് ശാന്തി കൃഷ്ണ.
മലയാളികള് പാട്ടിനെ എങ്ങനെ ഏറ്റെടുക്കും എന്നറിയാന് കാത്തിരിക്കുകയാണ് ശാന്തി കൃഷ്ണയും സിനിമയുടെ അണിയറ പ്രവര്ത്തകരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....