News Beyond Headlines

13 Saturday
June

പെണ്‍ കരിമ്പൂച്ചകള്‍ ഓണ്‍ ആക്ഷന്‍, നടിമാര്‍ ഇനി സുരക്ഷിതര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മലയാള നടിമാര്‍ക്ക് കനത്ത സുരക്ഷയൊരുക്കാന്‍ പെണ്‍കരിമ്പൂച്ചകള്‍ എത്തുന്നു.മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്‌സ് യൂണിയനാണ് പുതിയ തീരുമാനത്തിനു പിന്നില്‍.സൂപ്പര്‍ താരങ്ങള്‍ക്കുള്ള അതേ രീതിയില്‍ പെണ്‍ ബ്ലാക് ക്യാറ്റുകളെയാണ് നടിമാരുടെ സുരക്ഷയ്ക്കായി നിയമിക്കുക.സിനിമാ സെറ്റുകളിലേക്കും തിരിച്ചും സുരക്ഷാ ചുമതലയുള്ള ബ്ലാക് ക്യാറ്റുകള്‍ നടിമാരേ അനുഗമിക്കും.
ആയോധന കലകള് അറിയുന്ന സ്ത്രീകളുടെ സുരക്ഷാ വലയമാണ് ഒരുക്കുന്നത്. നൂറുപേര് ഇതിനോടകം തയ്യാറായിട്ടുണ്ട്ക.ളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകള്‌ക്കൊപ്പം ഡ്രൈവിങ്ങും കൂടി പഠിച്ചുള്ള സ്ത്രീകളെയാവും രംഗത്തിറക്കുക. വീട്ടില്‌നിന്ന് ലൊക്കേഷനിലേക്ക് പോകുന്നതു മുതല് തിരികെ വീട്ടിലെത്തും വരെ ഇവര് സുരക്ഷയൊരുക്കും. നായികമാര് ഹോട്ടല് മുറിയില് തങ്ങേണ്ടി വരുമ്പോള് മുറിക്കു പുറത്ത് ഇവരുണ്ടാകും.
ആളെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് മാനദണ്ഡങ്ങള്. കരാട്ടെയില് ബ്ലാക്ക് ബെല്‌റ്റെങ്കിലും കിട്ടിയ സ്ത്രീകള്ക്കു മാത്രമേ ഇതില് അംഗങ്ങളാകാന് സാധിക്കൂ. അതും ഫൈറ്റേഴ്‌സ് യൂണിയന് ഒരുക്കുന്ന ആറു മാസത്തെ പരിശീലനത്തിനു ശേഷം മാത്രം.
സിനിമാ മേഖലയിലുള്ള സ്ത്രീകള് ആവശ്യപ്പെടുന്നതനുസരിച്ച് പ്രവര്ത്തകരെ നല്കും. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരത്തിലുള്ളൊരു ദൗത്യത്തിലേക്ക് നയിച്ചതെന്ന് മാക്ട ഫെഡറേഷന് ജനറല് സെക്രട്ടറി ബൈജു കൊട്ടാരക്കര പറയുന്നു.
ഫൈറ്റേഴ്‌സ് അസോസിയേഷന് ജനറല് സെക്രട്ടറി ആര്. ശങ്കറും വനിതാ ഫെറ്റ് മാസ്റ്റര് അച്ചു എന്നു വിളിക്കുന്ന ആശ ഡേവിഡുമാണ് പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്നത്. 18 മുതല് 40 വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. ഇവര്ക്ക് പ്രത്യേകമായ യൂണിഫോമും ഫൈറ്റേഴ്‌സ് അസോസിയേഷന് ഒരുക്കിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....