ന്യൂഡല്‍ഹി:വഴിേേയ പോകുന്നവരാരും തന്റെ മകളുടെ സന്ദര്‍ശകരല്ലെന്നും കോടതി വിധിയിലൂടെ തന്റെ മകള്‍ക്ക് ഇരുമ്പു കവചം തീര്‍ത്തിരിക്കുന്നതായും ഹാദിയയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭര്ത്താവിന്റെ സ്ഥാനം കോടതി കൊടുക്കാത്തത് കൊണ്ട് ശഫിന് ജഹാന് ഹാദിയയെ സേലത്ത് പോയി കാണാനാവില്ല. ഹാദിയക്ക് വേണ്ടപ്പെട്ടവരായ സന്ദര്ശകര്ക്ക് കാണാമെന്നാണ് സുപ്രീംകോടതി അര്ഥമാക്കിയിട്ടുള്ളതെന്നും അശോകന് വ്യക്തമാക്കി.
ശഫിന് ജഹാനെ രക്ഷിതാവാക്കണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. പിതാവിനെ രക്ഷിതാവാക്കേണ്ടെന്ന ഹാദിയയുടെ നിലപാടില് വിഷമമില്ല. മകളുടെ പഠനം മുടങ്ങിയെന്ന ദുഃഖത്തിലായിരുന്നു താന്. ഇതുവരെയുള്ള നിയമപോരാട്ടത്തില് താനാണ് വിജയിച്ചത്. മകള്ക്ക് ഇരുമ്ബു കവചമാണ് താന് തീര്ത്തു നല്കിയതെന്നും അശോകന് പറഞ്ഞു.
സുപ്രീംകോടതി നല്ലതു മാത്രമാണ് ചെയ്തത്. ആ വിധിയെ അംഗീകരിക്കുന്നു. എന്.ഐ.എ അന്വേഷണം തുടരാമെന്നുള്ള കോടതി നിര്‌ദേശം കുടുംബത്തിന്റെ നിലപാടിലുള്ള വിജയമാണ്. ഹാദിയ വീട്ടുതടങ്കലിലായിരുന്നില്ല. നാലു പൊലീസുകാര് മുറിക്കുള്ളിലും ബാക്കിയുള്ളവര് വീട്ടുവളപ്പിലും ഉണ്ടായിരുന്നു. അതിനാല് വീടിന് പുറത്തിറങ്ങി നടക്കാമെന്ന് പറഞ്ഞാല് മകള് തയാറായിരുന്നില്ലെന്നും അശോകന് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....