മലപ്പുറം:കഴിഞ്ഞ ദിവസം മലബാര്‍ മേഖലയില്‍ അരങ്ങേറിയ അപ്രഖ്യാപിത ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിട്ടവരെന്നു കരുതുന്ന നൂറോളം യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.അറസ്റ്റു ചെയ്ത കുറച്ചുപേരേ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ം എന്നാല്‍ പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതല്‍ നശിപ്പിക്കാനും മുന്നില്‍ നിന്ന പതിനഞ്ചോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇവരെ റിമാന്‍ഡ് ചെയ്തു.ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
സാമൂഹ്യമാധ്യമത്തിലൂടെയാണ് ഞായറാഴ്ച വളരെ വൈകി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.തുടര്‍ന്ന് ഇത്രയധികം യുവാക്കള്‍ എങ്ങനെ സംഘടിച്ചെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാരെന്നും കണ്ടെത്താന്‍ നിരവധി വാട്‌സ്അപ് നമ്പറുകളുള്‍പ്പടെയുള്ളവയുടെ വിശദാംശങ്ങള്‍ പൊലീസ് തേടുന്നുണ്ട്. എടക്കര,പൊന്നാനി ,താനൂര്‍ മഞ്ചേരി എന്നിവടങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട കൂടുതല്‍ പേരേ കണ്ടെത്താനും അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....