തിരുവനന്തപുരം:പനി വീണ്ടും കേരളത്തെ കീഴടക്കുന്നു.വേനല്‍മഴ ശക്തിയാര്‍ജ്ജിച്ചതോടെ ജനങ്ങള്‍ക്ക് ഭീതി പടര്‍ത്തി പനി തുടങ്ങി.കഴിഞ്ഞകാലളില്‍ കേരളം കീഴടക്കിയ പനിയുടെ വകഭേദങ്ങളായ ചിക്കന്‍ഗുനിയയും ഡെങ്കിയും മാറി ഇത്തവണ എത്തിയിരിക്കുന്നത് നിപാ വൈറസുമൂലമുള്ള പനിയാണ്. വടക്കന്‍ മലബാറില്‍ ഇതുവരെ നിപാ വൈറസ് സ്ഥിരീകരിച്ച നാലുപേരില്‍ മൂന്നു പേര്‍ മരണത്തിനു കീഴടങ്ങി.എട്ടുപേര്‍ നിരീക്ഷണത്തിലുമാണ്.വൈറസ് ബാധ പടരാതിരിക്കാന്‍ പനിമൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്ഡ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്. .പനി പടരുന്നസാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കേരളം സന്ദര്‍ശിക്കുന്നുണ്ട്
അതിനിടെ ,നിപ്പാ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് കാര്യമായ സുരക്ഷ ഒരുക്കിന്നില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.ബോധവല്‍ക്കരണപരിപാടികള്‍ തുടങ്ങിയിട്ടില്ലെന്ന ആരോപണവുമുണ്ട്.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് നല്‍കിയിട്ടില്ലെന്നആരോപണമുയര്‍ന്നപ്പോള്‍ തന്നെ നിപ്പ വരുന്ന വായുവിലൂടെയല്ല,വെള്ളത്തിലൂടെയാണെന്ന സ്ഥിരീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.മഴക്കാലമെത്തുന്നതിനു മുന്‍പുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര രീതിയില്‍ നടത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്. 2017 ല്‍ പനിപടര്‍ന്നപ്പോള്‍ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ശക്തമായ പ്രതികരണമാണുണ്ടായത്.ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നുപനിമരണംക്രമാതീതമായി വര്‍ദ്ധിച്ചത് മന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....