ഭർത്താവ് മാധവനെ വീട്ടിൽ കയറുന്നതിൽനിന്നു വിലക്കി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ. ആർകെ നഗർ തെരഞ്ഞെടുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എംജിആർ അമ്മ ദീപ പേരാവൈ പാർട്ടി നേതാവായ ദീപ വീട്ടിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രസമ്മേളനത്തിനിടെ more...
ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളാണ് more...
വന്‍ ചര്‍ച്ചയായിരിക്കുന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയ്ക്ക് എതിരേ കൂടുതല്‍ നടപടിക്ക് more...
ചെന്നൈയില്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് ഇടിഞ്ഞ്താണ് ഗര്‍ത്തമായി. ചെന്നൈയിലെ മൗണ്ട് റോഡിലെ ഒരു ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഈ more...
തമിഴ്നാട്ടിൽ ആർകെ നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഒരു വോട്ടിന് 2500 രൂപ എന്ന രീതിയിൽ പ്രചരണം നടക്കുന്നത് more...
എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ വിശ്വസ്തനും ആരോഗ്യമന്ത്രിയുമായ സി.വിജയഭാസ്‌കറുടെ വസ്തിയിലും 31 ഓളം സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് more...
ആര്‍ കെനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ പണമൊഴുക്കിന് തടയിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.പണമെറിഞ്ഞ് വോട്ടര്‍മാരേ സ്വാധീനിക്കാനുള്ള പാര്‍ട്ടികളുടെ ശ്രമങ്ങളെ അട്ടിമറിച്ച് നാലു മണിക്കൂറിനുള്ളില്‍ 14 more...
രാജ്യത്ത ഭിന്നലിംഗ വിഭാഗത്തിലെ ആദ്യ പോലീസ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു. കെ.പ്രഗതി യാഷിനിയാണ് ചരിത്രത്തിന്റെ ഭാഗമായത്. ഞായറാഴ്ചയാണ് ഇവര്‍ ചുമതലയേറ്റത്. തമിഴ്‌നാട്ടിലെ more...
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിൽ അധികൃതർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതായി സഹതടവുകാരുടെ more...
എഐഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനു വേണ്ടി ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും അവകാശ വാദം ഉന്നയിച്ചതോടെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....