ഇരുമുന്നണികള്‍ക്കും മുന്നറിയിപ്പുമായി കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി- കോണ്‍ഗ്രസ് ബന്ധം പരോക്ഷമായി സൂചിപ്പിച്ച് അതിരൂപത വിമര്‍ശിച്ചു.ഇത്തരം കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവര്‍ ക്രൈസ്തവ more...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ- സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. എകെജി സെന്ററില്‍ രാവിലെ ചേരുന്ന more...
കുറഞ്ഞത് 17 സീറ്റെങ്കിലും വേണം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിര്‍ണയത്തില്‍ നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും more...
താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ നേരത്തെ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. more...
എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സൂചന.മൂന്നു തവണ മത്സരിച്ചവര്‍ more...
താനൂര്‍ പോയാലും കട്ടയ്ക്ക് നില്‍ക്കാന്‍ ഈ സീറ്റുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ തീരുമാനിച്ച് സിപിഎം. കഴിഞ്ഞ more...
തപാല്‍ വോട്ട് എത്തിക്കാന്‍ ടീം പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നതടക്കം നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ മാറ്റങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തപാല്‍ more...
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി നേമത്ത് more...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാരെ തേടി സിപിഎം.ഇത് സംബന്ധിച്ച് സിപിഎം ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ട്രോള്‍ രംഗത്ത് പരിചയമുള്ള വോളണ്ടിയര്‍മാരെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....