News Beyond Headlines

06 Thursday
November

ഓഹരി വിപണി സര്‍വകാല റെക്കോഡില്‍


സെന്‍സെക്സില്‍ 572 പോയന്റ് നേട്ടത്തോടെ തുടക്കം ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ യഥാര്‍ഥ ചിത്രംവ്യക്തമായതോടെയാണ് ഓഹരി വിപണി കുതിച്ചത്. സെന്‍സെക്സ് 572 പോയന്റ് നേട്ടത്തില്‍ 42,465ലും നിഫ്റ്റി 159 പോയന്റ് ഉയര്‍ന്ന് 12,422ലുമാണ് വ്യാപാരം നടക്കുന്നത്.  more...


റിലയന്‍സില്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ

മുന്‍നിര ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡില്‍ സൗദി അറേബ്യ നിക്ഷേപമിറക്കുന്നു. സൗദി അറേബ്യയുടെ പൊതുനിക്ഷേപ നിധിയാണ് (പബ്ലിക്  more...

സുപ്രധാനമായ രണ്ട് പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂളും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി  more...

നിഫ്റ്റി 11,800ന് മുകളില്‍: സെന്‍സെക്സ് 503 പോയന്റ് കുതിച്ചു

ധനകാര്യ ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി 11,800ന് മുകളിലെത്തി. സെന്‍സെക്സാകട്ടെ 500ലേറെ പോയന്റ് ഉയരുകയും ചെയ്തു. സെന്‍സെക്സ് 503.55  more...

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വിമാനകമ്പനിക്ക് വനിത സിഇഒ

ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത നിയമിതയായി. എയര്‍ ഇന്ത്യയുടെ സഹകമ്പനിയായ അലൈന്‍സ്? എയറിന്റെ സിഇഒ ആയി ഹര്‍പ്രീത്  more...

ആശംസകള്‍

എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍

കോഴിക്കോട് വിമാനപകടം: 660 കോടിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും  more...

കൊച്ചിയില്‍ പുതിയലോകം തുറക്കാന്‍ ഗിഫ്റ്റ് സിറ്റി

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യാന്തര വിമാനത്താവളത്തിനു സമീപം 1,600 കോടി രൂപ നിക്ഷേപത്തിൽ കൊച്ചി ഗ്ലോബൽ  more...

റെ​യ്‌​ല്‍വെ, 23 സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍

റെ​യ്‌​ല്‍വെ​യി​ലെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യി​ല്‍ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് 23 ക​മ്പ​നി​ക​ള്‍ രം​ഗ​ത്തെ​ത്തി. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നോ​ണം വി​ളി​ച്ചു​ചേ​ര്‍ത്ത യോ​ഗ​ത്തി​ല്‍ ബോം​ബാ​ര്‍ഡി​യ​ര്‍,  more...

റിസര്‍വ് ബാങ്കിന്റെ നയം ആപത്ത്: വിരാള്‍ ആചാര്യ

  സാമ്പത്തിക സ്ഥിരതയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള ചില കടുത്ത നടപടികളില്‍ വെള്ളം ചേര്‍ക്കുന്ന റിസര്‍വ് ബാങ്ക് നടപടി രാജ്യത്തിനു ദോഷകരമെന്ന് റിസര്‍വ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....