കേരളത്തിലെ കുടിയന്‍മാരുടെ നിലവിളി ശബ്ദം സര്‍ക്കാരു കേട്ടു.അവസാനം പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായി .സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശീയ ഭരണസംവിധാനത്തിന്റെ അനുമതി എടുത്തുമാറ്റിയതോടെയാണ് ദേശീയപാതയ്ക്കരികില്‍ നിന്ന് എടുത്തുമാറ്റപ്പെട്ട കണ്‍സ്യൂമര്‍ഫെഡിന്റെയും ,ബവ്‌റജസ് കോര്‍പറേഷന്റെയും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. ദേശീയ,സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് മദ്യക്കടകള്‍ എടുത്തുമാറ്റണമെന്ന more...
വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ more...
കശാപ്പു നിരോധനമേര്‍പ്പെടുത്തിയ എതിര്‍പ്പിന്റെ ഭാഗമായി കണ്ണൂരില്‍പരസ്യമായി മാടിനെഅറുത്ത് മാടിനെ വിതരണം ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം more...
യു എസ് വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നീക്കം.ഇനി മുതല്‍ സോഷ്യല്‍ മീഡിയയ അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതിനു more...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂളില്‍ more...
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെയെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നുവര്‍ഷം തടവാണ് more...
കന്നുകാലികളെ കശാപ്പു ചെയ്യുന്നതോ മാംസം വില്‍ക്കുന്നതോ കഴിക്കുന്നതോ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല.കാലിച്ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് നിരോധിച്ചതെന്നും കേരള more...
ഹരിയാനയില്‍ ട്രെയിനി എന്‍ജിനിയറായ യുവതി വെടിയേറ്റു മരിച്ചു.താമസസ്ഥലത്തെ പാര്‍ക്കിംഗില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് ലാവാ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയ അഞ്ജലി more...
സകല ആഡംബരങ്ങളോടെയും ജീവിതം ആഘോഷിച്ചിടത്തു നിന്ന് മുഹമ്മദ് നിഷാം എന്ന വലിയ ബിസിനസുകാരന്‍ കൊലപ്പുള്ളിയാകുന്നു.വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ more...
ജയിലിനുള്ളില്‍ കശാപ്പ് നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ.കത്തിയും രക്തവും തടവുകാരാക്കിയവരെ ഇനി അതിലേക്കു നയിക്കുന്നതു ശരിയല്ലെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....