മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ പ്രധാന മന്ത്രിയുടെ വക പുതിയ പരിപാടി മോദിയുടെ ജനപ്രിയ റേഡിയോ പരിപാടിയായ മന്‍ കി ബാത് മോഡലില്‍ 'ജന്‍ കി ബാത്'തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.പുതിയ പരിപാടിയിലൂടെ സര്‍ക്കാരിനെക്കുറിച്ചും സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും more...
കന്നഡിഗയായ ജയലളിത തമിഴകം ഭരിച്ചു,മലയാളിയായ എം ജി രാമചന്ദ്രന്‍ തമിഴകം ഭരിച്ചു.പിന്നെന്താ കന്നഡിഗനായ രജനീകാന്തിനു മാത്രം ഊരു വിലക്ക്.അതും ഇത്രയും more...
കപടസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ ധീരത. ലോകമാധ്യമങ്ങളിലും ഈ വാര്‍ത്ത ഇടംനേടിയിരിക്കുകയാണ്. ഇതിനിടയിലാണ് ഭൂട്ടാനില്‍ നിന്നുള്ള കൗതുകകരമായ ഒരു വാര്‍ത്തയുമായി more...
പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം നടത്താനൊരുങ്ങുന്നു.സംസ്ഥ#ാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷുകവുമായി ബന്ധപ്പെട്ടാണ് പത്രക്കാരേ വിളിച്ചുകൂട്ടിയിരിക്കുന്നത്.സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിക്കുമെന്നുറപ്പ്.പെട്ടന്ന് മാധ്യമപ്രവര്‍ത്തകരല്ലാത്ത രണ്ടു more...
ഇടുക്കി : ഭൂമികയ്യേറ്റ അഹളത്തിന്റെ മറവില്‍ താളം തെറ്റിപ്പോയ പട്ടയ വിതരണ നടപടി വേഗത്തിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ more...
ലൈംഗികാതിക്രമത്തിനു തുനിഞ്ഞ യുവതിക്ക് ലിംഗം ഛേദിക്കുന്നതിനു നീതി തേടി പൊലീസിനെ സമീപിക്കാമായിരുന്നു എന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍.യുവതിയുടെ more...
യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെ പൊലീസ് ഇന്ന് ചോദ്യംചെയ്യും. അടിയന്തര ശസ്ത്രക്രിയക്ക് more...
വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം.എങ്കിലും പൊലീസ് മേധാവി സെന്‍കുമാര്‍ എന്തു ചെയ്താലും കുറ്റം.സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ദിവസം തോറും പെരുകി വരുമ്പോള്‍ അതൊന്നും more...
കേരളത്തിലെ കുടിയന്‍മാര്‍ക്ക് എക്‌സൈസ് വകുപ്പ് ഒരുക്കുന്ന സന്തോഷം.നിങ്ങള്‍ പൊതു സ്ഥലത്ത് മദ്യപിച്ചോളൂ,കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ചോളൂ,എക്‌സൈസിനെ പേടിക്കേണ്ട.ഇതില്‍പരമൊരു സൗജന്യം എന്താണ് more...
കടല്‍ കടന്ന് അങ്കമാലി ഡയറീസ് കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്! മേയ് 23 ന് ചിത്രം പാലസ് ജി വേദിയില്‍.പുതുമുഖങ്ങളെ അണി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....