അനധികൃതമായി മദ്യ വില്പന നടത്തുന്ന സ്ഥലത്തേക്കെത്തിയ ഈജിപ്ഷ്യന്‍ പൗരന്‍മാരുമായുണ്ടായ വാക്കേറ്റം അവസാനം കൊലപാതകത്തിലെത്തി.കേസില്‍ അഞ്ച് ഇന്‍ഡ്യന്‍ പൗരന്‍മാര്‍ പൊലീസ് പിടിയിലായി.ഇവര്‍ ഇന്‍ഡ്യയിലെ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല ദുബായിലെ അല്‍ഖൂസില്‍ യുവാക്കള്‍ മദ്യ വില്പന നടത്തുന്നതിനിടയിലേക്കാണ് ഈജിപ്ഷ്യന്‍ പൗരന്‍അവിടേക്ക് കടന്നു വന്നത്.ഇരുവരെയും more...
നിവിന്‍ പോളിയ്ക്ക് രണ്ടാമത് പെണ്‍കുഞ്ഞ് പിറന്നു.സാമൂഹ്യമാധ്യമത്തിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കു വെച്ചത്.ഇന്‍ഫോസിസില്‍ എന്‍ജിനിയര്‍മാരായിരുന്ന നിവിന്റെയും റിന്നയുടെയും വിവാഹം more...
ഹരീഷ് സാല്‍വെ പിണറായി വിജയനു വേണ്ടി ലാവ്‌ലിന്‍ കേസില്‍ ഹാജരായി.സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയന്‍.രാജഗോപാലിന് തെറ്റിയെന്നു പറഞ്ഞവര്‍ക്കും പണിപാളി . more...
സഞ്ചാരികളുടെയും സിനിമാക്കാരുടെയും പറുദീസയാണ് കാശ്മീര്‍.അത്ര സുന്ദരമാണ് ആ നാട്.പക്ഷെ മുപ്പതണ്ടാനിടയില്‍ കാശ്മീരില്‍ ചിത്രീകരിച്ച കാശ്മീരി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അവിടെ തീയേറ്ററുകളില്ല.അഥവാ more...
ഇസ്‌ളാമിലേക്ക് മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കി കോടതി.പെണ്‍കുട്ടിയ മതം മാറ്റി വിവാഹം കഴിച്ചത് ഐഎസില്‍ ചേര്‍ക്കാനാണെന്ന കുട്ടിയുടെ അച്ഛന്റെ more...
പഴയ പോലെ മാണി സാറിനിപ്പോള്‍ ഒരു വീര്യമില്ല.അണികളുടെ ആവേശവും കെട്ടടങ്ങിയിരിക്കുന്നു.ഒരു മുന്നണിയിലുമില്ല.ഭരണവുമില്ല.പിന്നെയെന്ത് ആവേശം.കോട്ടയത്ത് സിപിഎമ്മുമായി നടത്തിയ അവിശുദ്ധ ബന്ധം കൂടിയായപ്പോള്‍ more...
സിയാച്ചിനിലെ ഇന്‍ഡ്യയുടെ വ്യോമാതിര്‍ത്തി സമീപം പാക്കിസ്ഥാന്റെ ജെറ്റ് എയര്‍ പറന്നെത്തിയതായി പാക് മീഡിയ .പക്ഷെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്‍ഡ്യന്‍ വ്യോമ more...
ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും ഷെയ്ഖ് സായിദ് റോഡിലെ അല്‍യലായിസ് റഓഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ more...
വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തി ഡിജിപി പദവി വരെയെത്തി നില്‍ക്കുന്ന ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നല്ല രീതിയില്‍ പുസ്തകത്തില്‍ more...
മാഞ്ചസ്റ്ററില്‍ പ്രശസ്ത പോപ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്കു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....