സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.83.37% വിജയം.കഴിഞ്ഞ വര്‍ഷം 80.94 %മാനമായിരുന്നു വിജയം.ഇക്കുറ പരീക്ഷയെഴുതിയ 3,66,139 വിദ്യാര്‍ത്ഥികളില്‍ 305,262 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് അറിയിച്ചു.കണ്ണൂര്‍ ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍.(82.22%)പത്തനംതിട്ട ജില്ലയാണ് more...
ഠലാകത്തെ നടുക്കിയ വാണാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും.സംസ്ഥാനത്ത് വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ കോന്നി അരിവാപ്പുലത്തെയും കമ്പ്യൂട്ടറുകളാണ് തകരാറിലായത്.വയനാട് more...
ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും more...
പയ്യന്നൂരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികളില്‍ ഏഴു പേരേയും തിരിച്ചറിഞ്ഞു.റെനീഷ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന more...
ബോംബു വര്‍ഷിച്ചും മാരകായുധങ്ങളുപയോഗപ്പെടുത്തിയും ലോകം നശിപ്പിച്ച ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ വന്‍ നാശങ്ങളുടെ അവശേഷിപ്പ് ഇന്നും തുടരുന്നു.ഇനി വരുന്നത് more...
. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത താമസക്കാരേ പൊലീസ് അറസ്റ്റു ചെയ്തു.മതിയായ രേഖകളില്ലാതെ താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 340 more...
വീണ്ടും ഡല്‍ഹി പീഡനത്തിന്റെ ആവര്‍ത്തനം.ഹരിയാനയിലെ റോത്തക്കില്‍ 22 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നശേഷം മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു.അതിക്രൂരമായ more...
കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം more...
നടി ശ്രുതി ഹരിഹരന്റെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ നടി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ടു പരാതി more...
സംസ്ഥാന പൊലീസ് സ്റ്റേഷനുകള്‍ക്കു മുഴുവന്‍ ഒരേ കമ്പനിയുടെ ഒരേനിറം പെയിന്റടിക്കാനുള്ള മുന്‍ ഡിജിപിയും ഇപ്പോഴത്തെ വിജിലന്‍സ് തലവനുമായ ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....