News Beyond Headlines

30 Tuesday
December

ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസ്‌ ആറുപേര്‍ക്ക്‌കേരളത്തിലുംകണ്ടെത്തിസ്ഥിരീകരിച്ചു


തിരുവനന്തപുരം : ജനിതക വ്യതിയാനം വന്ന കോവിഡ്‌ വൈറസ് സാന്നിധ്യം ആറുപേര്‍ക്ക്‌ കേരളത്തിലും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് വാര്ത്താ സമ്മേളനത്തില് മന്ത്രി അറിയിച്ചു. ഇവര്  more...


വളാഞ്ചേരിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൂട്ടത്തല്ല്

വളാഞ്ചേരി : മാറാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കാടാമ്പുഴയില്‍ ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്. നേതാക്കള്‍  more...

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയത് മകള്‍ അഹാനയെ കാണാനാണെന്ന് പൊലീസ്

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറിയ യുവാവ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്ന് പൊലീസ്. ഫസിലുള്‍ അക്ബര്‍ എന്ന  more...

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഇന്നും നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും തുടര്‍ച്ചയായ മുന്നേറ്റം തുടരുന്നു. സെന്‍സെക്സ് 236 ഉയര്‍ന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍  more...

ഒരു വിഭാഗം മുത്തൂറ്റ് ഫിനാന്‍സ് തൊഴിലാളികള്‍ ഇന്നുമുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: വിവിധ ബ്രാഞ്ചുകളില്‍ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി മുത്തൂറ്റ് ഫിനാന്‍സില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ഇന്നുമുതല്‍  more...

കോതമംഗലം പള്ളി ; ഇന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച്  more...

ശൈലജ ടീച്ചര്‍ എവിടെ മട്ടന്നൂരില്‍ എന്ത്

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പൊളിറ്റീഷ്യന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ എല്ലാവര്‍ക്കും  more...

ജോ ബൈഡനെതിരെ വീണ്ടും ട്രംപ് രംഗത്ത്‌

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ജോ ബൈഡനെതിരെ വീണ്ടും ട്രംപ് ആഞ്ഞടിക്കുന്നു. ഇതോടെ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി  more...

ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവര്‍ക്ക് ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം  more...

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ സംസ്‌കാരം ഇന്ന് കായംകുളത്ത് നടക്കും

ആലപ്പുഴ: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ സംസ്‌കാരം ഇന്ന് ജന്മനാടായ കായംകുളത്ത് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങഉകള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....