News Beyond Headlines

01 Thursday
January

സമീക്ഷ നല്‍കിയത് 72 ടിവി കള്‍ ; വിതരണോത്ഘാടനം മാരാരിക്കുളത്ത്


ബിജു ഗോപിനാഥ് നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്‍്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് യുകെ  more...


അടിയന്തരവസ്ഥയും കേരളമുഖ്യമന്ത്രിയും

  ഏതുപ്രതിസന്ധിയെയും തരണംചെയ്യാനുള്ള സഖാവ് പിണറായി വിജയന്റെ കഴിവ് കാണുമ്പോള്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളാണ് പൈട്ടന്ന് ഓര്‍മവരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍  more...

നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി, അടി പതറി പ്രതിപക്ഷം.

  വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ സംരക്ഷണവും സുരക്ഷയും ഒരുക്കാനുള്ള പരിശോധനകളില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തിന്  more...

കുട്ടികളെ പഠിപ്പിക്കാന്‍ ഒരു കോടിയുടെ വായ്പ

  ലോകത്തിന്റെ ഏതു മൂലയിലും അയച്ച് കുട്ടികളെ പഠിക്കാനുള്ള ചിലവ് ഇന്ത്യയില്‍ ബാങ്കുകള്‍ തരും. ഐസിഐസിഐ ബാങ്കാണ് ഈ വിദ്യാഭ്യാസ  more...

സ്വര്‍ണ്ണ കടത്ത് : ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ നിലച്ചേക്കും

  ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധനകളില്‍ ഏര്‍പ്പെടുത്തി. ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി അപേക്ഷ സ്വീകരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍  more...

ഇ​ന്ത്യ​യു​ടെ വി​ശാ​ല വി​പ​ണിക​ളും ചൈ​നീ​സ് സേ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​വും

കൊ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് വ​ൻ​ശ​ക്തി​യാ​യി നി​ൽ​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അ​മെ​രി​ക്ക​യും ഇ​ന്ത്യ​യും അ​ട​ങ്ങു​ന്ന രാ​ജ്യ​സ​മൂ​ഹം എ​ത്ര​മാ​ത്രം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന ച​ർ​ച്ച  more...

കൊവിഡ് സമ്മാനിക്കുന്ന പട്ടിണിയുടെ ലോകം

  കൊവിഡ് മഹാമാരി ലോകവ്യാപകമായി അസാധാരണ പ്രത്യാഘാതങ്ങളുണ്ടാക്കിക്കഴിഞ്ഞു. ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക മേഖലകളെയെല്ലാം എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ കഴിയാത്ത ഗുരുതരമായ  more...

ചുവടുപിഴച്ച ആം ആദ്മിയും ഡല്‍ഹിയിലെ ചികിത്‌സയും

കോവിഡ് കാലത്തെ ചികിത്സ സ്വന്തംസംസ്ഥാനക്കാര്‍ക്കു മാത്രമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് ആം ആദ്്മി എന്ന പാര്‍ട്ടി ഇതുവരെ പറഞ്ഞതും ,  more...

കിട്ടിയില്ലേല്‍ ഫ്രാന്‍സിസ് ജോര്‍ജിന് ലോട്ടറി

  കേരള കോണ്‍ഗ്രസിലെ (എം) ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കിയതോടെ തിങ്കളാഴ്ചത്തെ യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഉദ്വേഗം വര്‍ധിച്ചു.  more...

സര്‍വേക്കാര്‍ തളര്‍ന്നു ജനം ശബരിമല കയറിയില്ല

  യുഡിഎഫിനും ബിജെപിക്കും സാധ്യത നല്‍കിയ തെരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്തുവന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം ലഭിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....