ജില്ലാസമ്മേളനങ്ങള്‍ ഏതാണ്ട് പകുതി യിലധികം പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് അടുത്തതോടെ സര്‍ക്കാരിലും ഇടത് മുന്നണിയിലും വന്‍മാറ്റത്തിന് സാധ്യത തെളിയുന്നു.കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍്ട്ടിയെയും സര്‍ക്കാരിനെയും ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ മറികടന്ന് സദ്ഭരണമാണ് സിപിഎം ലക്ഷ്യമാക്കുന്നത്.സംസ്ഥാന സമ്മേളനത്തിന്റെ കാലമായതുകൊണ്ടാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമായി തീര്‍ന്ന നിരവധി more...
സിപിഎം സിപിഐ സമ്മേളനകാലം കത്തി ജ്വലിക്കുന്നു.മാണിയുടെ ഇടത്തേയ്ക്കുള്ള വരവിനേ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള കടുത്ത വിയോജിപ്പിലേയ്ക്കു more...
സ്വന്തം സ്ഥാനം നഷ്ടമാകാതിരിക്കാന്‍ ചീത്തവിളിയില്‍ അരങ്ങുകൊഴുപ്പിച്ച് സിപിഐ നേതാക്കള്‍.സിപിഐ സമ്മേളനങ്ങള്‍ ജില്ലാ സമ്മേളനത്തിലെത്തിയതോടട ,ഈ നിയമസഭയില്‍ ഭരണം കിട്ടിയപ്പോള്‍ മുതല്‍ more...
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ മുന്നണികള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ക്കു പിന്നാലെ കത്തോലിക്കാ സഭയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നു.കേരളാ more...
അടുത്തകാലത്ത് പൊലീസിനെതിരെ നടന്ന ചില ആരോപണങ്ങളുടെ വെളിച്ചത്തില്‍ നിന്നും വേണം സേനയ്ക്കായി പുതിയ ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍.പുതുവൈപ്പ് എല്‍എന്‍ജി more...
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കുടുക്കിയത് കാഞ്ഞിപ്പള്ളി രൂപതയുമായി അടുപ്പമുള്ള ഉന്നതെന്നു more...
സിപിഎമ്മിനിട്ട് പണിയാന്‍ നോക്കിയ മലയാള മനോരമയ്ക്കി് എട്ടിന്റെ പണി ികിട്ടി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിപിണറായി മന്ത്രി സഭയിലേ മന്ത്രിമാര്‍ക്കിട്ട് കോട്ടയം പത്രം more...
കൊച്ചി:സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ പേരുദോഷം കേള്‍പ്പിച്ച പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിലെ ടണല്‍ നിര്‍മ്മാണത്തിനും ടെര്‍മിനല്‍ നിര്‍മ്മാണത്തിനും തടസമില്ലെന്ന് ദേശീയ ഹരിത more...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നടന്‍ മമ്മൂട്ടിയുടെ സിനിമ കസബയ്‌ക്കെതിരെ നടി പാര്‍വ്വതി നടത്തിയ ആരോപണങ്ങളില്‍ ചേരി തിരിഞ്ഞ് ആക്രമണം more...
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ 5 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....