റിയാദ്: സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാരന്റെസ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്ട്ട്‌ല ചെയ്യുന്നു. more...
ബീഹാര്‍:ബീഹാറിലെ ബേഗുസരായയില്‍ കാര്‍ത്തിക പൂര്‍ണിമ ഉല്‍സാഘോഷത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. ഗംഗാ തീരത്തെ സിമാരിയ ഗാട്ടില്‍ കാര്‍ത്തിക് more...
തിരുവനന്തപുരം:നടിക്കേസില്‍ തന്നെ കുടുക്കിയതാണെന്നും കേസ് സിബിഐയ്യേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി.നടിയെ തട്ടിക്കൊണ്ടു പോയി more...
ന്യൂഡല്‍ഹി:മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി ആറുവരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.അതിനുശേഷം ഇവ തമ്മില്‍ more...
ഡല്‍ഹിയില്‍ മലയാളിയെയും തമിഴ്‌നാട് സ്വദേശിനിയായ വനിതാ സുഹൃത്തിനെയും തോക്കു ചൂണ്ടി കൊള്ളയടിച്ചു.ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെ കാശ്മീരി ഗേറ്റിനു സമീപമാണ് more...
മലയാളത്തിന്റെ യുവനടിയും തെന്നിന്‍ഡ്യന്‍ താരവുമായ ഭാവനയുടെ വിവാഹം നടക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് നടിയോട് അടുത്തവൃത്തങ്ങള്‍.വിവാഹം ഏറ്റവുമടുത്തു തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കന്നഡ more...
റിയാദ്:അറബ് യുവതി മുഖ്യകഥാപാത്രമായി വരുന്ന ബദ്രിയ അല്‍ ബിഷറിന്റെ 'തേസ്‌ഡേയ്‌സ് വിസിറ്റേഴ്‌സ്എന്ന നോവല്‍ സൗദി അറേബ്യ നിരോധിച്ചു.ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളുള്ളതായി more...
കൊച്ചി:ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.കെപി ഉദയഭാനുവിനെതിരെ പൊലീസിന്റെ കൈയ്യില്‍ ശക്തമായ തെളിവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.റിയല്‍ more...
റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പേറേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം 26 ആയി. പരിക്കേറ്റ 66 പേര്‍ more...
കുവൈറ്റ് സിറ്റി:ഇന്‍ഡ്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈറ്റ്.ഇന്‍ഡ്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.ചെന്നൈ ആസ്ഥാനമായ ഓവര്‍സീസ് മാന്‍ പവര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....