News Beyond Headlines

07 Thursday
May

വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം


ഇടുക്കി ; വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം.പള്ളിയിലേക്കു പോകുന്നതിനിടെ ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുത കമ്ബിയില്‍നിന്നുമാണ് ഇവര്ക്ക് വൈദ്യുതാഘാതമേറ്റത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഞായറാഴ്ച രാവിലെ ആറു മണിക്കായിരുന്നു അപകടം. റോഡില്‍  more...


പിണറായിക്ക് മാണിയുടെ കട്ട സപ്പോര്‍ട്ട്

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം).കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി  more...

ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയിലേയ്ക്ക്: പൊലീസിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നു സൂചന

നടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ആദ്യത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ  more...

നടിയുടെ പീഡനം:ലാലിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു

നടു റോഡില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തന്റെ ഇടപെടലില്ലായിരുന്നില്ലെങ്കില്‍ സംഭവം ഒതുങ്ങി പോയെനേ എന്ന കോണ്‍ഗ്രസിന്റെ  more...

മുഖ്യമന്ത്രിയുടെ ‘കടക്കൂ പുറത്ത്’,കാനത്തിന് പിടിച്ചിട്ടില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് കടക്കൂ പുറത്ത് എന്ന് ആജ്ഞാപിച്ചതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.ഒരു ഭരണാധികാരിക്ക്  more...

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ വയറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത ഇരട്ട കുഞ്ഞുങ്ങള്‍!

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രതിഭാസത്തിനാണ് മുബൈയിലെ സ്വകാര്യ ആശുപത്രി സാക്ഷിയായത്.പത്തൊന്‍പതുകാരി പ്രസവിച്ച മാസം തികയാത്ത നവജാത ശിശുവിന്റെ വയറിനുള്ളില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയെത്താത്ത  more...

‘പെണ്ണിന്റെ മാനത്തേ പറ്റി പുറത്തു നിന്ന് കോച്ചിംഗ് ക്ലാസ് വേണ്ട’: പി സി ജോര്‍ജ്ജ്

''തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളര്ന്ന താങ്കള്ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോമനസിലാവില്ലെന്ന് പേരെടുത്തു പറഞ്ഞ്  more...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി,സമയം നീട്ടിയേക്കില്ല

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.സമയം നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ്.ആധാറില്ലാതെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍  more...

ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്.

കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്.  more...

മുഖ്യമന്ത്രി ഇന്ന് ആർഎസ്എസ് -ബിജെപി നേതാക്കളുമായി ചർച്ച നടത്തും

തലസ്ഥാനത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബിജെപി-ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തും.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ,ഒ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....