സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്ത് എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബൂസ്?റ്റര്‍ ഡോസ്? ഉള്‍പ്പെടെ എല്ലാവരും വാക്?സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും more...
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമ പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ അംഗീകാരം നല്‍കി. more...
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ എത്രത്തോളം ഗുരുതരമാകാമെന്നതില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണു more...
ഇപ്പോഴത്തെ വാക്‌സീന്‍ നല്‍കുന്ന പ്രതിരോധം മറികടക്കുന്നതാണ് ഒമിക്രോണ്‍ വൈറസ് വകഭേദമെന്നു വ്യക്തമായാല്‍ 100 ദിവസം കൊണ്ടു പുതിയ വാക്‌സീന്‍ ലഭ്യമാക്കുമെന്ന് more...
യുഎഇയിലെ ഒരു സര്‍ക്കാര്‍ സേവന കേന്ദ്രത്തില്‍ കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഏഷ്യക്കാരനായ ബിസിനസുകാരന്‍ more...
അബുദാബി നിരത്തുകളില്‍ ഡ്രൈവര്‍രഹിത ടാക്സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടമാരംഭിക്കുന്നു. അബുദാബി സ്മാര്‍ട്ട് സമ്മിറ്റിന്റെ ഭാഗമായി യാസ് ഐലന്റിലാണ് മേഖലയിലെ ആദ്യത്തെ ഡ്രൈവര്‍ more...
യുഎഇയുടെ ദേശീയ ദിനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനോട് അനുബന്ധിച്ച് യാത്രാക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി. more...
ഖത്തറുമായി ആറ് പ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഒമാന്‍. ഒമാന്‍ സുല്‍ത്താന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ വേളയിലാണ് കരാറുകളില്‍ ധാരണയായത്. സൈനിക more...
ദേശീയദിനമുള്‍പ്പടെയുളള അവധി ദിനങ്ങള്‍ വരുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുളള യാത്രക്കാര്‍ വര്‍ദ്ധിക്കുമെന്ന് അധികൃതര്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 5 more...
സുവര്‍ണജൂബിലി ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി യുഎഇ. പ്രത്യേക പരിപാടികളും കരിമരുന്ന് പ്രയോഗവും വിലക്കിഴിവ് വില്‍പനയുമൊക്കെയായി ആഘോഷത്തിന്റെ ആവേശത്തിലാണ് രാജ്യം. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....