രാത്രിയില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന ഏക രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. സുരക്ഷാ സൂചികയില്‍ യുഎഇ ഒന്നാമത് എത്തിയത് ട്വീറ്റ് ചെയ്തായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പരാമര്‍ശം. ഗാലുപ്പിന്റെ 2021 ലെ more...
ശക്തരായ അര്‍ജന്റീന കൂടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം more...
കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം more...
ദക്ഷിണ കൊറിയയുടെ വ്യോമ പ്രതിരോധ സംവിധാനം യുഎഇയിലും എത്തുന്നു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുടെ more...
സൗദി അറേബ്യ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയ്ന്റിംഗ് യഥാര്‍ത്ഥത്തില്‍ വിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡൊ ഡാവിഞ്ചി വരച്ചതല്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ more...
രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. more...
യുഎഇയില്‍ മത അവഹേളനത്തിനും വിദ്വേഷ പ്രചരണത്തിനും വന്‍ പിഴ. മതങ്ങളെ അവഹേളിക്കുകയോ, അസഹിഷ്ണുത പ്രകടിപ്പിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്താല്‍ രണ്ടര more...
ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് നിയമവിരുദ്ധമാക്കി പോര്‍ചുഗല്‍ . തൊഴില്‍ നിയമത്തിലാണ് പോര്‍ചുഗീസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച more...
യുഎഇയിലെ റോഡുകളില്‍ ഡൈവ്രര്‍മാരില്ലാത്ത വാഹനങ്ങള്‍ ഉടനെ എത്തിയേക്കും. ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ റോഡില്‍ ടെസ്റ്റ് ചെയ്യാനായി ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച അപേക്ഷയ്ക്ക് more...
നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. ബര്‍മിംഗ്ഹാമിലെ സ്വവസതിയില്‍ വച്ചായിരുന്നു വിവാഹം. അസര്‍ ആണ് വരന്‍.അടുത്ത ബന്ധുക്കള്‍ മാത്രം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....