News Beyond Headlines

05 Friday
June

സന്ദർശക വീസ അനുവദിച്ചു തുടങ്ങി


ദുബായ് എമിഗ്രേഷൻ  സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി. കോവിഡ്–19  more...


50 ദി​ർ​ഹ​ത്തി​ന് കോ​വി​ഡ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ

ദു​ബാ​യ്- അ​ബു​ദാ​ബി യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ 50 ദി​ർ​ഹ​ത്തി​ന് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന മൂ​ന്ന് ഡി​പി​ഐ കേ​ന്ദ്ര​ങ്ങ​ൾ  more...

വ്യാഴാഴ്ച അറഫാ സംഗമം

ഈവർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ സൗദിയില്‍നിന്നുള്ള ആയിരത്തോളം പേര്‍ മാത്രമാണ് ഹജ്ജിൽ പങ്കെടുക്കുക. വ്യാഴാഴ്ചയാണ് മുഖ്യ  more...

കോവിഡ് കുറഞ്ഞ് സൗദി

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു രേഖപ്പെടുത്തി സൗദി. പ്രതിദിനം 5000–ൽ ഏറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് 2000–ൽ താഴെയാണ്  more...

ഫണ്ട് പിരിവ് കോണ്‍ഗ്രസ് സംഘടനയില്‍ തര്‍ക്കം

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലി കോണ്‍ഗ്രസിന്റെ യുഎഇയിലെ സാംസ്‌കാരിക സംഘടനയില്‍ തര്‍ക്കം. .സംഘടനയുടെ  more...

കോവിഡ് കാലത്തെ ഹജ്ജ്; കരുതൽവേണം

ഹറമിൽ പ്രവേശിക്കുന്നവർസുരക്ഷിതമാകുന്നതോടൊപ്പം ലോകത്തെങ്ങുമുള്ള മനുഷ്യരെല്ലാം സുരക്ഷിതമായിരിക്കണം എന്നതാണ് ഹജ് കർമങ്ങളുടെ കാതൽ.  അശ്രദ്ധയും അശാസ്ത്രീയതയും അനേകായിരങ്ങളെ കരയിപ്പിക്കും. അവസരം കിട്ടിയവർ  more...

പ്രവാസി സ്റ്റോറുകളുമായി സപ്ലെെകോ

ജോലി നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങയെത്തുന്ന പ്രവാസികള്‍ക്ക് തണലാകാന്‍ നോര്‍ക്കയുടെ സഹകരണത്തോടെ പ്രവാസി സ്റ്റോറുകളുമായി സപ്ലെെകോ. വിദേശരാ‍ജ്യങ്ങളില്‍ നിന്ന്  more...

ഗള്‍ഫില്‍ ജോലി തേടി ഇവര്‍

  വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് 'ഏജൻസി'യായി സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ  more...

രണ്ട് മലയാളികൾ മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു .സൗദിയിലെ അൽഖർജിൽ തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര  more...

പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ല.,ഒമാൻ

  ദുബായ്, ദോഹ∙ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ഒമാൻ. 25 മുതൽ അടുത്ത മാസം 8വരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....