വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചതിന് പിന്നാലെ സുജിത് ഭക്തന്‍ അടക്കമുള്ള വ്ളോഗര്‍മാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിശദീകരണവുമായി സുജിത് ഭക്തന്‍ രംഗത്തെത്തിയിരുന്നു. വയനാട്ടിലെ മേപ്പാടിയില്‍ ഉള്ള റിസോര്‍ട്ടിനെ ക്കുറിച്ച് വ്ളോഗ് ചെയ്ത പ്രമുഖ more...
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും more...
കുഞ്ഞാലിക്കുട്ടി കേരളം പിടിക്കാൻ ഓടി നടക്കുമ്പോൾ സ്വന്തം പാർട്ടിയിലും തട്ടകത്തും കലാപം മുറുകുന്നു. വെൽഫെയർ പാർട്ടി സഖ്യത്തിൽ അടക്കം കുടുങ്ങി more...
ഇടതുമുന്നണിക്ക് തുടർഭരണം മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ആവേശപൂർവം പറയുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ ശക്തമായ പ്രചരണപരിപാടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി പി എം. more...
നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജക മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി മത്‌സരിക്കണമെന്ന് ബിജെപി ആവശ്യം. ഇക്കാര്യം ദേശീയ നേതൃത്വം തന്നെ തുഷാർവെള്ളാപ്പള്ളിയെ more...
പി ജെ ജോസഫിന്റെ മനസാക്ഷി എന്ന നിലയിൽ പാർട്ടിയിൽ അപ്രമാധിപത്യം നേടിയിരുന്ന മോൻസ് ജോസഫിനെ വെട്ടി ഒതുക്കാനുള്ള ഫ്രാൻസിസ് ജോർജ് more...
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെുപ്പ് പ്രഖ്യപനം വന്നുകഴിഞ്ഞിട്ടും ഇതുവരെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.സോണിയ അല്ലെങ്കിൽ രാഹുൽ എന്ന തരത്തിൽ more...
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചത് മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം more...
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും more...
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള നിലവിലെ നിയമ തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള നിലവിലെ നിയമ തടസങ്ങള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....