ദുരന്തമുഖത്തും സ്വന്തം ജനതയ്ക്ക് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിക്കുന്നവരാണ് യഥാര്‍ത്ഥ ജനനായകര്‍. ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റേത് മുഖ്യമന്ത്രിമാരേക്കാള്‍ മുന്‍ നിരയിലാണ് പിണറായി വിജയന്റെ സ്ഥാനം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ്. വീരശൂര പരാക്രമിയായ സാക്ഷാല്‍ മമത ബാനര്‍ജി more...
മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം more...
പത്തനംതിട്ട : 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് more...
തമിഴ് ജനതയ്ക്കുവേണ്ടി ജീവന്‍പോലും ബലികഴിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത്. തന്റെ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം more...
കേരളത്തിലെ ബിജെപി നേതാക്കള്‍ തങ്ങളുടെ ആവതു ശക്തുയുമെടുത്ത് പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അദ്ദേഹത്തത്തിന് പിന്‍തുണയുമായി മുതിര്‍ന്ന നേതാവ് രംഗത്ത്. പദ്ധതികള്‍ more...
ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഓൾറൗണ്ടർ രവീന്ദ്ര more...
അര്‍ദ്ധരാത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഔദ്യോഗിക വാഹനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍.വാഹനത്തിലെ റേഡിയോ സംവിധാനം ഓണായിരിക്കുന്നത് ശ്രദ്ധിക്കാതിരുന്നതോടേ കാറിനുള്ളിലെ സംഭാഷണങ്ങളും more...
ഒരു നുണ പലയാവര്‍ത്തി പറഞ്ഞാല്‍ അത് സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്. ധനകാര്യ സ്ഥാപനമായ more...
1984ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍. എന്നാല്‍ മധ്യപ്രദേശ് more...
ബിജെപി എംഎല്‍എയുടെ മര്‍ദനത്തെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്ന ആരോപണവുമായി വനിതാ കൗണ്‍സിലര്‍ ചാന്ദ്നി നായക്ക്. കൗണ്‍സിലര്‍ക്ക് 5 കോടി രൂപ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....